24.3 C
Iritty, IN
November 14, 2024

Category : Uncategorized

Uncategorized

അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു

Aswathi Kottiyoor
അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു.മുറിവഞ്ചേരിയിൽ ഹംസയുടെ ഭാര്യ നബീസ (65) യാണ്‌ വെള്ളക്കെട്ടിൽ വീണു മരിച്ചത്. ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. മക്കൾ :അയിഷ, നബീസ, ഫൗസി.മരുമക്കൾ :മൊയ്‌ദീൻകുട്ടി, ജബ്ബാർ. സംസ്കാരം പിന്നീട്.
Uncategorized

കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി: മുഖ്യമന്ത്രി

Aswathi Kottiyoor
കരട് തീരദേശ പ്‌ളാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എം. രാജഗോപാൽ എം. എൽ. എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും
Uncategorized

വീർപ്പാട്: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി യു.​കെ സു​ധാ​ക​ര​നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സു​രേ​ന്ദ്ര​ന്‍ പാ​റ​ക്ക​ത്താ​ഴ​ത്തും വ​രാ​ണി​ധി​കാ​രി കെ.​ജി. സ​ന്തോ​ഷ് മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള
Uncategorized

അ​ധ്യാ​പ​ന രീ​തി സാ​ങ്കേ​തി​ക​വി​ദ്യയ്​ക്കൊ​പ്പം മാ​റ​ണം: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക​വി​ദ്യ അ​നു​ദി​നം വി​ക​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ന​രീ​തി​യും അ​തി​ന​നു​സ​രി​ച്ച് മാ​റ​ണ​മെ​ന്നും മാ​നു​ഷി​ക​മു​ഖം ന​ഷ്ട​പ്പെ​ടാ​ത്ത ത​ര​ത്തി​ല്‍ ഈ ​മാ​റ്റം കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പാ​യ സ്‌​കൂ​ള്‍ ഓ​ഫ്
Uncategorized

ജനങ്ങളുടെ ദുരിതം മാറ്റാൻ എടക്കാനത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിക്കുള്ളിൽ പെടുന്ന എടക്കാനത്തെ പായം വില്ലേജിൽ നിന്നും മാറ്റി കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇരിട്ടി നഗരസഭാ ഓഫീസിനും കീഴൂർ വില്ലേജ് വില്ലേജ് ഓഫിസിനും മൂക്കിന് താഴെയാണ് എടക്കാനം
kannur Uncategorized

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 22) 552 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 525 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Uncategorized

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ്
Uncategorized

വിമാനമിറങ്ങി ജലപാതയിലേക്ക്; സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം, പ്രാഥമിക രൂപരേഖ തയാർ.

Aswathi Kottiyoor
രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്ക് ബോട്ടിങ് അനുഭവം കൂടി സമ്മാനിക്കാൻ സാധിക്കുന്ന പദ്ധതിക്കു പ്രാഥമിക രൂപരേഖയായി. അഞ്ചരക്കണ്ടി പുഴയിൽ കീഴല്ലൂർ ഭാഗത്ത് ബോട്ട് ടെർമിനൽ നിർമിച്ച് ബന്ധിപ്പിക്കാവുന്ന തരത്തിലാണു ജലപാത. വിമാനത്താവളത്തിനു സമീപത്തുകൂടി ഒഴുകുന്ന കാരത്തോട്
Uncategorized

ഇനി ഡെൽറ്റയുടെ ആധിപത്യം,3 ആഴ്ചയ്ക്കുള്ളിൽ 20 കോടി പേർക്ക് രോഗം ബാധിച്ചേക്കും.

Aswathi Kottiyoor
അതിതീവ്ര വ്യാപനത്തിനു വഴി തെളിക്കുന്ന കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13
Uncategorized

വീണ്ടും മണി മുഴങ്ങും, സ്കൂളും കോളജും ഉഷാറാകും; നടപടികളുമായി സംസ്ഥാനങ്ങൾ.

Aswathi Kottiyoor
സ്കൂൾ, കോളജ് പഠനം സാധാരണ രീതിയിൽ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ. കോവിഡ് കേസുകൾ വളരെ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി
WordPress Image Lightbox