കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ; നിരക്ക് പ്രഖ്യാപിച്ച് കമ്പനി
കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് ഉൽപാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര സർക്കാരിന് തുടർന്നും ഒരു ഡോസിന് 150 രൂപ നിരക്കിൽ നൽകുമെന്നും