24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • ഇ​ള​യ​ദ​ള​പ​തി മാ​സ് ; ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു.
Kerala Uncategorized

ഇ​ള​യ​ദ​ള​പ​തി മാ​സ് ; ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വെ ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു. ചെ​ന്നൈ നീ​ല​ങ്ക​ര​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കാ​ണ് വി​ജ​യ് സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷം വ​ൻ ജ​ന​ശ്ര​ദ്ധ​യാ​ണ് ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​രം സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ​റ​യു​ന്ന​ത്.

മാ​സ്ക​ണി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വി​ജ​യ്‍​യു​ടെ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രും അ​നു​ഗ​മി​ച്ചി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സെ​ത്തി​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ച്ച​ത്.

Related posts

അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; ആന്റണിക്കെതിരെ സൈബറാക്രമണം പാടില്ല’

Aswathi Kottiyoor

സ്കൂ​ൾ സ​മ​യ​ക്ര​മം ച​ർ​ച്ച ചെ​യ്യും: എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ മന്ത്രി റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ

Aswathi Kottiyoor
WordPress Image Lightbox