എല്ലാവര്ക്കും വാക്സിന് ഉറപ്പാക്കാന്‍ രജിസ്ട്രേഷന് ഡ്രൈവ്
സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന് രജിസ്ട്രേഷനായി വേവ്: ’വാക്സിന് സമത്വത്തിനായി മുന്നേറാം’(WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്സിനേഷന് രജിസ്ട്രേഷന് കാമ്പയിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി