25.8 C
Iritty, IN
May 15, 2024
  • Home
  • mattannur
  • കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി
mattannur

കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി

മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും പാർട്ടിയും കൂടി മണ്ണൂർ – നായ്ക്കാലി പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തവെ KL . 60 D. 2886 Ritz കാറിൽ കടത്തുകയായിരുന്ന 117 കി.ഗ്രാം പുകയില ഉൽപന്നങ്ങളായ ഹാൻസ് കൂൾ ലീപ് എന്നിവ പിടികൂടി. കീച്ചേരി സ്വദേശിയായ മുനീർ .സി. വയസ്സ് 39 / 2022 എന്നയാളുടെ പേരിൽ കോട് പ നിയമപ്രകാരം കേസ്സെടുത്തു. മട്ടന്നൂർ ടൗൺ ഭാഗത്തുള്ള കടകളിൽ പുകയില ഉൽപന്നങ്ങൾ എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണിയെയാണ് പിടികൂടിയത്. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബു, പ്രവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ ഷാജി.കെ.കെ. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി ഇ ഒ മാരായ എം.പി. ഹാരിസ് പി.പി. സുഹൈൽ കെ.സുനീഷ് വി.എൻ. സതീഷ് എന്നിവർ പങ്കെടുത്തു.

Related posts

ചാവശ്ശേരിപ്പറമ്പിലെ ചാരായ വിൽപ്പനക്കാരൻ പിടിയിൽ

Aswathi Kottiyoor

*ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; അപകടം മട്ടന്നൂരില്‍*

Aswathi Kottiyoor

ചാലക്കര മേൽ പാലം ജനുവരിയിൽ തുറക്കും

Aswathi Kottiyoor
WordPress Image Lightbox