29.5 C
Iritty, IN
May 15, 2024
  • Home
  • mattannur
  • ചാവശ്ശേരിപ്പറമ്പിലെ ചാരായ വിൽപ്പനക്കാരൻ പിടിയിൽ
mattannur

ചാവശ്ശേരിപ്പറമ്പിലെ ചാരായ വിൽപ്പനക്കാരൻ പിടിയിൽ


മട്ടന്നൂർ: മട്ടന്നൂർ റെയിഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ബി. അനു ബാബുവിൻ്റെ നേതൃത്വത്തിൽ പാവശ്ശേരിപ്പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാവശ്ശേരി പറമ്പ് സ്വദേശി കുട്ടൻ മകൻ കെ.മണി എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്നും രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തു. പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ എം.കെ.ഹംസക്കുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.പി ഹാരിസ്, വി.എൻ.സതീഷ്, കെ.സുനീഷ്, കെ.കെ.രാഗിൽ, ഡ്രൈവർ ടി.എം.കേശവൻ എന്നിവരും ഉണ്ടായിരുന്നു. കോടതി പ്രതിയെ രണ്ടാഴ്ച്ച റിമാൻ്റ് ചെയ്തു.

Related posts

കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി

Aswathi Kottiyoor

ചാലക്കര മേൽ പാലം ജനുവരിയിൽ തുറക്കും

Aswathi Kottiyoor

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox