Category : Kozhikkod

Kozhikkod

വീട്ടകങ്ങൾ പ്രവേശനോത്സവ വേദിയാകും………

Aswathi Kottiyoor
കോഴിക്കോട്‌: കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ ഓൺലൈനിൽ ഒതുങ്ങിയ സ്‌കൂൾ പഠനത്തിന്‌ വീട്ടകങ്ങളിൽ പ്രവേശനോത്സവം. ജൂൺ ഒന്നിന്‌ നടക്കുന്ന പ്രവേശനോത്സവത്തിന്‌ ജില്ലയിലെ സ്‌കൂളുകളെല്ലാം തയ്യാർ. രക്ഷിതാക്കൾക്കൊപ്പമാകും വിദ്യാർഥികൾ പങ്കാളികളാകുക. ഇതിനായുള്ള ഒരുക്കങ്ങൾ സ്‌കൂൾ റിസോഴ്‌സ്‌ ഗ്രൂപ്പുകളുടെ
Kozhikkod

എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി…………

Aswathi Kottiyoor
കോഴിക്കോട്: എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീർഘിപ്പിച്ചതായി ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ആഗസ്‌റ്റ്
Kozhikkod

കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു….

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈ മാസം 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ എലിപ്പനി, ഷിഗല്ല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്
Kozhikkod

കോവിഡ് മുക്തനായി മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്‌ക്കൊപ്പം; മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു….

Aswathi Kottiyoor
കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവ് ആയ ഭാര്യയ്‌ക്കൊപ്പം.ഇതിനു പിന്നാലെ മടക്ക യാത്രയിൽ ഉൾപ്പെടെ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം ശക്തമാവുകയാണ്. മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി
Kozhikkod

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ….

Aswathi Kottiyoor
കോഴിക്കോട് : റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ്
Kozhikkod

വാഹനാപകടത്തിൽ യുവതി മരിച്ചു………..

Aswathi Kottiyoor
കോഴിക്കോട്:കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീമ മൻസ്സിൽ കെ. പി ഫൈസലിൻ്റെ മകൾ ഫാത്തിമ ഹിൽമയാണ് (I9)  മരണപ്പെട്ടത്. അപകടത്തെത്തുടർന്ന്  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസ്മ ആണ്
WordPress Image Lightbox