Category : Kozhikkod

Kozhikkod

ഇര്‍ഷാദിന്റേത് മുങ്ങിമരണം; കാലുകളില്‍ ഉരഞ്ഞ പാടുകൾ: പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.

Aswathi Kottiyoor
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
Kozhikkod

സ്വാലിഹ് പലവട്ടം ഭീഷണിപ്പെടുത്തി; മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം.

Aswathi Kottiyoor
കോഴിക്കോട് : സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ഇർഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയതായി സഹോദരന്‍ ഹര്‍ഷാദ് വെളിപ്പെടുത്തി. 10
Kozhikkod

ലൈം​ഗിക പീഡനം: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം.

Aswathi Kottiyoor
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുക്കം സ്വദേശിയായ സാഹിത്യകാരി നൽകിയ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം. ഏപ്രില്‍
Kozhikkod

അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി.

Aswathi Kottiyoor
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. ആലപ്പുഴ, കോട്ടയം,
Kozhikkod

മങ്കിപോക്സെന്ന് സംശയം; മലപ്പുറം സ്വദേശിയുടെ സാംപിളുകൾ പരിശോധനയ്ക്ക്.

Aswathi Kottiyoor
കോഴിക്കോട്: മങ്കിപോക്സ് (കുരങ്ങുപനി) ബാധിച്ചെന്ന സംശയത്തോടെ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ മുപ്പതുകാരനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ, രക്ത സാംപിളുകൾ മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും
Kozhikkod

ഇവിടെയാണിഷ്ടം ഭായി…; മടങ്ങിയെത്തിയത്‌ 5,16,319 അതിഥി തൊഴിലാളികൾ.

Aswathi Kottiyoor
കോഴിക്കോട്‌: ഇതരമെന്നില്ലാതെ ചേർത്തുപിടിച്ച കേരളത്തിലേക്ക്‌ കോവിഡിന്റെ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ മടങ്ങിയെത്തിയത്‌ 5,16,319 അതിഥി തൊഴിലാളികൾ. കോവിഡ്‌ കാലത്ത്‌ പിറന്ന നാട്ടിലെത്താൻ വഴിയില്ലാതെ ലോകമെങ്ങും പ്രവാസിത്തൊഴിലാളികൾ കരഞ്ഞുനിന്നപ്പോൾ കേരളം മാത്രമാണ്‌ തൊഴിലാളികളെ അതിഥികളായി കണ്ടത്‌. സർക്കാരിന്റെ
Kozhikkod

വിവാഹം കഴിഞ്ഞിട്ട് 50 ദിവസം; ഭർതൃവീട്ടിൽ ജനൽകമ്പിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

Aswathi Kottiyoor
കോഴിക്കോട്: കന്നൂരിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടച്ചേരി പുനത്തിൽ പ്രജീഷിന്റെ ഭാര്യ അൽക്കയെയാണ് മരിച്ചനിലയിൽ കണ്ടത്. വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീട്ടുകാർ ജോലിക്കു പോയ സമയത്താണു സംഭവം.
Kozhikkod

അവയവമാറ്റ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ; ചികിത്സാച്ചെലവ്‌ പാതിയാകും കോഴിക്കോട്ടുയരും ലോകമാതൃക ; വരുന്നത്‌ ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അവയവമാറ്റ ആശുപത്രി.

Aswathi Kottiyoor
കോഴിക്കോട്‌: രാജ്യത്തിനകത്തും പുറത്തുമുള്ളവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവയവമാറ്റ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുക്കുക ലോകനിലവാരത്തിൽ. അമേരിക്കയിലെ മിയാമി ട്രാൻസ്‌പ്ലാന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ മാതൃകയാണ്‌ പരിഗണിക്കുന്നത്‌. കോഴിക്കോട്‌ ചേവായൂർ ത്വക്‌‌രോഗാശുപത്രി ക്യാമ്പസിലെ 20 ഏക്കറിൽ 500
Kozhikkod

പീഡനക്കേസ്: സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്, ഫോണ്‍ സ്വിച്ച് ഓഫ്.

Aswathi Kottiyoor
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്
Kozhikkod

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് അന്തരിച്ചു

Aswathi Kottiyoor
കോഴിക്കോട് സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് അന്തരിച്ചു. കാസര്‍കോടേക്കുള്ള ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍.
WordPress Image Lightbox