30.1 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

കനത്ത മഴ ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
കേളകം:കനത്ത മഴയില്‍ കേളകം ഐടിസി റോഡിലെ സ്വകാര്യ വ്യക്തിയുടെ  കിണര്‍ ഇടിഞ്ഞു താഴ്ന്നു.കളത്തില്‍ ദീപുവിന്റെ വീട്ടുകിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന്റെ ചുറ്റുമതിലും  മോട്ടോറും കിണറ്റില്‍ അകപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.കിണര്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ
Kelakam

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

Aswathi Kottiyoor
കേളകം: കേളകം പഞ്ചായത്ത് ഏഴാം വാർഡ് ദുരന്ത നിവാരണ സമിതി യോഗം പ്രസിഡന്റ്‌ സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജീവൻ പാലുമി അദ്ധ്യക്ഷനായി , മുൻ പഞ്ചായത്ത് മെമ്പർമാരായ സിന്ധു മുഞ്ഞനാട്ട്,
Kelakam

സൗജന്യമായി നോട്ട് ബുക്ക് വിതരണം നടത്തി

Aswathi Kottiyoor
കേളകം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എസ്.കെ.എസ്.എസ്എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി നോട്ട് ബുക്ക് വിതരണം ചെയ്തു. മഹല്ല് ഖത്തീബ് ഷംസുദ്ധീൻ ബാഖവി മദ്രസ ലീഡർ എം.എ ആദിലിന്
Kelakam

യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി

Aswathi Kottiyoor
കേളകം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ന്യൂനപക്ഷ അനുകൂല്യം സംബന്ധിച്ച ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ ആഹ്വാന
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

Aswathi Kottiyoor
കേളകം: കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യങ്കാളിയുടെ ചരമദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9.
Kelakam

വെണ്ടക്കുംചാലിൽ കിണറ്റിനുള്ളിൽ തിരയിളക്കം

Aswathi Kottiyoor
കേളകം; മീശക്കവല വെണ്ടക്കുംചാലിലെ ചുമട്ട് തൊഴിലാളിയായ ജോഷി പി തുരുത്തേലിന്റെ വീട്ടിലെ കിണറ്റിലാണ് കടലിൽ തിരയടിക്കുന്നതിന് സമാനമായ രീതിയിൽ ശബ്ദത്തോടെ വെള്ളം ഇളകുന്നത്. 18 കോൽ താഴ്ചയുള്ള കിണറ്റിൽ ഇപ്പോൾ 8 കോലോളം വെള്ളമാണുള്ളത്.
Kelakam

കഞ്ചാവ് കൈവശം വച്ച യുവാവ് എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം സ്വദേശിയായ യുവാവിനെ ചെട്ടിയാം പറമ്പ് പരിസരത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കേളകം സ്വദേശി ജോസഫ് മകൻ ജോബി കെ ജെ
Kelakam

ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. ചെട്ടിയാം പറമ്പ് പ്രദേശത്തെ പത്തോളം കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പുസ്തകങ്ങൾ വിതരണം നടത്തിയത്. കാസർഗോഡ് പ്രവർത്തിക്കുന്ന സുപ്രീം ട്രെഡെഴ്സ് എന്ന സ്ഥാപനത്തിന്റെ
Kelakam

കേളകത്ത് നാളെ (18-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

Aswathi Kottiyoor
കേളകം ഗ്രാമ പഞ്ചായത്തിൽ നാളെ (18-06-2021) ഐശ്വര്യ കല്യാണ മണ്ഡപത്തിലും (ഉച്ചയ്ക്ക് 1.30 മുതൽ 3 മണി വരെ), നരിക്കടവ് കോളനിയിലും (3 മണി മുതൽ 4 മണി വരെ) സൗജന്യ ആർ ടി
Kelakam

ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു

Aswathi Kottiyoor
മണത്തണ പേരാവൂർ മേഖലകളിൽ ചാരായം എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി ചെട്ടിയാംപറമ്പ് വളയംചാൽ സ്വദേശി വരുത്തൻ @ രാജേഷ് കെ ടി ക്ക് എതിരെ ചാരായം കൈവശ വച്ച കുറ്റത്തിന് പേരാവൂർ എക്സൈസ്
WordPress Image Lightbox