27.1 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കനത്ത മഴ ; കിണര്‍ ഇടിഞ്ഞു താഴ്ന്നു
Kelakam

കനത്ത മഴ ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

കേളകം:കനത്ത മഴയില്‍ കേളകം ഐടിസി റോഡിലെ സ്വകാര്യ വ്യക്തിയുടെ  കിണര്‍ ഇടിഞ്ഞു താഴ്ന്നു.കളത്തില്‍ ദീപുവിന്റെ വീട്ടുകിണറാണ് ഇടിഞ്ഞ് താഴ്ന്നത്.

കിണറിന്റെ ചുറ്റുമതിലും  മോട്ടോറും കിണറ്റില്‍ അകപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.കിണര്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ ഭൂമിയിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്

Related posts

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

Aswathi Kottiyoor

ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….

Aswathi Kottiyoor

ദ്വിദിന ദേശീയ പണിമുടക്ക്; കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി

Aswathi Kottiyoor
WordPress Image Lightbox