27 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി
Kelakam

യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി

കേളകം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ന്യൂനപക്ഷ അനുകൂല്യം സംബന്ധിച്ച
ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം പഞ്ചായത്തിന്
മുന്നില്‍ ഇരിപ്പ് സമരം നടത്തി.മുസ്‌ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ സവാദ് പെരിയത്തില്‍ സമരം ഉദ്ഘാടനം ചെയ്തു. കേളകം യൂത്ത് ലീഗ് സെക്രട്ടറി ഇ.എ
അബ്ദു റഹ്മാന്‍  അധ്യക്ഷനായി.എം.എസ്.എഫ് മണ്ഡലം സെക്രട്ടറി
ഇ കെ ഷഫാഫ്, പി.കെ ആഷിഫ്, അര്‍സല്‍ അസി, പി.യു സഫ് വാൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് – ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

Aswathi Kottiyoor

യു​ദ്ധഭൂമിയിൽനി​ന്നും നാടിന്‍റെ ജീവശ്വാസത്തിലേക്ക്

Aswathi Kottiyoor

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox