23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • സൗജന്യമായി നോട്ട് ബുക്ക് വിതരണം നടത്തി
Kelakam

സൗജന്യമായി നോട്ട് ബുക്ക് വിതരണം നടത്തി

കേളകം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസയിലെ മുഴുവൻ
വിദ്യാർത്ഥികൾക്കും എസ്.കെ.എസ്.എസ്എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി നോട്ട് ബുക്ക് വിതരണം ചെയ്തു. മഹല്ല് ഖത്തീബ് ഷംസുദ്ധീൻ ബാഖവി മദ്രസ ലീഡർ എം.എ ആദിലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.പി.എ അബ്‍ദുൾ ഖാദർ മൗലവി , അലിക്കുട്ടി മൗലവി, അർസൽ അസി, വി.കെ മുഹമ്മദ് അനീസ് തുടങ്ങിവർ പങ്കെടുത്തു.

Related posts

കേളകത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

Aswathi Kottiyoor

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox