23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kelakam

ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. ചെട്ടിയാം പറമ്പ് പ്രദേശത്തെ പത്തോളം കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പുസ്തകങ്ങൾ വിതരണം നടത്തിയത്.

കാസർഗോഡ് പ്രവർത്തിക്കുന്ന സുപ്രീം ട്രെഡെഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ പി.എസ് മനോജ് , പ്രവാസിയായ സുജ സുരേഷ് എന്നിവരാണ് ഇതിനുള്ള സാമ്പത്തിക സഹായം നല്കിയത്. ഇടവക വികാരി ഫാ. ബിനോയി പാണാൽ, കെ സി വൈ എം പ്രവത്തകരായ എബിൻ മാറാട്ടു കുന്നേൽ, സെബിൻ അറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി

Aswathi Kottiyoor

കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.

Aswathi Kottiyoor

ചെട്ടിയാംപറമ്പിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു………..

Aswathi Kottiyoor
WordPress Image Lightbox