28.6 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

പതിനാലാം പഞ്ചവത്സര പദ്ധതി; കേളകം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍

Aswathi Kottiyoor
കേളകം:പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള കേളകം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ കേളകം വ്യാപാരഭവനില്‍ നടന്നു.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്
Kelakam

72-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor
കേളകം: മഞ്ഞളാംപുറം യു.പി. സ്കൂളിന്റെ 72-ാമത് വാർഷികാഘോഷവും ദീർഘകാലത്തെ സർവീസിൽനിന്ന് വിരമിക്കുന്ന കെ ലിസ്സി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മഞ്ഞളാംപുറം യു. പി. സ്കൂൾ
Kelakam

പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കേളകം കൃഷിഭവന്റെ നേതൃത്വത്തില്‍ ചെട്ടിയാംപറമ്പ് ഗവ.യു.പി സ്‌കൂളില്‍ വിദ്യാലയ മാതൃക പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.പി
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കുട്ടികൾക്കായി ഫയർ & സേഫ്റ്റി രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം: പേരാവൂർ ഫയർ & റെസ്ക്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കുട്ടികൾക്കായി ജീവിതസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി വി വി ഉദ്ഘാടനം
Kelakam

കേളകം സ്റ്റാൻഡിൽ മുറിവേറ്റ നായ ദുർഗന്ധം വമിച്ച് അവശനിലയിൽ അലഞ്ഞു തിരിയുന്നു

Aswathi Kottiyoor
കേളകം സ്റ്റാൻഡിൽ മുറിവേറ്റ നായ ദുർഗന്ധം വമിച്ച് അവശനിലയിൽ അലഞ്ഞു തിരിയുന്നു. കേളകം: കച്ചവടക്കാർക്കും സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി കഴുത്തിൽ മുറിവേറ്റ നായ അലഞ്ഞുതിരിയുന്നു . കനത്ത ദുർഗന്ധം വമിക്കുന്ന നിലയിലാണ് നായ ഇതിനെ
Kelakam

ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണം ത​ട​ഞ്ഞു

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വ​ള​യം​ചാ​ലി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പൊ​ട്ടി​യ സ്ലാ​ബി​ന് മു​ക​ളി​ൽ ക​രി​ങ്ക​ൽ പാ​യ്ക്കിം​ഗ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. 2020-ലെ ​മ​ല​വെ​ള്ള​പാ​ച്ചി​ലി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ ആ​ന​പ്ര​തി​രോ​ധ
Kelakam

ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

Aswathi Kottiyoor
ചുങ്കക്കുന്ന്: ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ചുങ്കക്കുന്ന് ഇരട്ടത്തോടിലെ സിയോണ്‍ ചിക്കന്‍ സ്റ്റാളിന്റെ ലൈറ്റ് ഘടിപ്പിച്ച ബോര്‍ഡും കടയുടെ ഇരുമ്പ് ഗ്രില്ലില്‍ ഘടിപ്പിച്ച ബോര്‍ഡുമാണ് നശിപ്പിച്ചത്.രാവിലെ കടയുടമ ജെയ്‌മോന്‍ കല്ലുപുരയ്ക്കയ്കത്ത് കട തുറക്കാനായി
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം ദേശീയ പ്രതിരോധ വകുപ്പില്‍ ലഭിക്കാവുന്ന ജോലി സാധ്യതകളെ പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍സിസി
Kelakam

നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ

Aswathi Kottiyoor
koകേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. 30 സെ.മീറ്റർ വരെ
Kelakam

ഏ​ല​പ്പീ​ടി​ക​യി​ൽ കൃ​ഷി ന​ശി​പ്പി​ക്കാൻ കുര​ങ്ങി​ന് പി​ന്നാലെ കാ​ട്ടു​പ​ന്നി​യും

Aswathi Kottiyoor
ഏ​ല​പ്പീ​ടി​ക: ഏ​ല​പ്പീ​ടി​ക​യി​ൽ കു​ര​ങ്ങുശ​ല്യ​ത്തി​നു പു​റ​മെ കാ​ട്ടു​പ​ന്നി​യും കൃ​ഷി​ന​ശി​പ്പി​ക്കു​ന്നു. ഓ​രോ ദി​വ​സ​വും വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ക്കു​ക​യാ​ണ്. ഞൊ​ണ്ടി​ക്ക​ൽ തോ​മ​സി​ന്‍റെ നി​ര​വ​ധി വി​ള​ക​ളാ​ണ് കൂ​ട്ട​മാ​യെത്തി​യ കാ​ട്ടു​പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ച്ച​ത്. ഇ​തു​വ​രെ 160 വാ​ഴ​ക​ൾ, ചേ​മ്പ്, ക​പ്പ തു​ട​ങ്ങി​യ​വ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ
WordPress Image Lightbox