24.1 C
Iritty, IN
October 5, 2023
  • Home
  • Kelakam
  • പതിനാലാം പഞ്ചവത്സര പദ്ധതി; കേളകം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍
Kelakam

പതിനാലാം പഞ്ചവത്സര പദ്ധതി; കേളകം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍

കേളകം:പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള കേളകം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ കേളകം വ്യാപാരഭവനില്‍ നടന്നു.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി പുളിക്കക്കണ്ടം, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയില്‍, വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് ബിജു ചാക്കോ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എം രമണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

മഞ്ഞളാംപുറം യു. പി സ്കൂളിൽ അവധി ക്കാല സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

WordPress Image Lightbox