23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു
Kelakam

പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

കേളകം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കേളകം കൃഷിഭവന്റെ നേതൃത്വത്തില്‍ ചെട്ടിയാംപറമ്പ് ഗവ.യു.പി സ്‌കൂളില്‍ വിദ്യാലയ മാതൃക പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷിജോ പി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സുനില്‍ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് രാജേഷ്, വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, അധ്യാപകരായ എന്‍.പുഷ്പ, രതീഷ്, ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

മുട്ടുമാറ്റി – വാളുമുക്ക് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കേളകം വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

സുഭിക്ഷ കേരളം പദ്ധതി ;കാര്‍ഷിക വിപണി ആഴ്ചചന്ത കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox