Category : Eranakulam

Eranakulam

തൃശൂരിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ –

Aswathi Kottiyoor
തൃശൂര്‍ : തൃശൂർ പാലപ്പിള്ളിയിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും
Eranakulam

ഇടുക്കി ഡാം തുറന്നാലും ആശങ്ക വേണ്ട, വെള്ളം തുറന്നുവിടുക കുറഞ്ഞ അളവില്‍ മാത്രം.

Aswathi Kottiyoor
എറണാകുളം: ഇടുക്കി ഡാം തുറന്നാലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. നിലവില്‍ ശക്തമായ മഴ മാറി നില്‍ക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ
Eranakulam

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു; മുത്തച്ഛന് ഗുരുതര പരുക്ക്.

Aswathi Kottiyoor
കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ചെറുമകൻ ഹരിനാരായണൻ(13)
Eranakulam

ഇരകളാകുന്ന കുട്ടികൾക്ക്‌ ഇനി പിരിമുറുക്കമില്ലാതെ മൊഴി നൽകാം ; കേരളത്തിലെ ആദ്യ ശിശുസൗഹൃദ പോക്‌സോ കോടതി എറണാകുളത്ത്‌.*

Aswathi Kottiyoor
കൊച്ചി ലൈംഗികാതിക്രമ കേസുകളിൽ ഇരകളാകുന്ന കുട്ടികൾക്ക്‌ ഇനി മാനസികപിരിമുറുക്കമില്ലാതെ മൊഴി കൊടുക്കാം. പ്രതികളെ നേരിട്ട്‌ കാണുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക കോടതിമുറിയിലിരുന്ന്‌ വീഡിയോ കോൺഫറൻസ് വഴിയാകും മൊഴി നൽകൽ. കുട്ടിയെ ജഡ്‌ജി ഉൾപ്പെടെയുള്ളവർ കാണുന്നതും
Eranakulam

വിദ്യാര്‍ത്ഥി സംഘര്‍ഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു

Aswathi Kottiyoor
കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു.ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലാണ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ
Eranakulam

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റു മരിച്ചു..

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ചു. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിനു സമീപമാണ് സംഭവം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്
WordPress Image Lightbox