26.1 C
Iritty, IN
November 5, 2024

Author : Aswathi Kottiyoor

kannur

ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൂടി കൊവിഡ്…….

Aswathi Kottiyoor
കണ്ണുർജില്ലയില്‍ ചൊവ്വാഴ്ച 340 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 302 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും 15 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
Kerala

കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ
kannur

ആദി ദേവിന്‌ ഇനി സ്വന്തമായി നടക്കാം; എഎഫ്‌ഒ നല്‍കാന്‍ അദാലത്തില്‍ നിര്‍ദ്ദേശം

Aswathi Kottiyoor
ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആറ്‌ വയസ്സുകാരന്‍ ആദി ദേവ്‌. ജന്മനാ കാലിന്‌ ശേഷിക്കുറവുള്ള ആദി ദേവിന്‌ നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ്‌ ആദി ദേവിന്റെ മുഖത്ത്‌
kannur

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കും

Aswathi Kottiyoor
മൂന്ന്‌ വര്‍ഷം മുമ്പ്‌ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന്‌ സ്വദേശി വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്‌പര്‍ശം
Kerala

നിരാമയ ഇൻഷുറൻസ് പദ്ധതിയ്ക്ക് 90.86 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
നാഷണൽ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2021-22 വർഷത്തിലെ പോളിസി പുതുക്കാൻ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 55,778 ഗുണഭോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം
Kerala

മൃഗസംരക്ഷണ മേഖലയ്ക്ക് വിവിധ പദ്ധതികൾ

Aswathi Kottiyoor
മൃഗചികിത്സാ രംഗത്തും കർഷകർക്കും പ്രയോജനകരമായ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അങ്കണത്തിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം
Kerala

രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്കു വിട്ടുനൽകുന്ന ബജറ്റ്- മുഖ്യമന്ത്രി

Aswathi Kottiyoor
നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ
Kerala

കേരളം പരിവർത്തനത്തിന്റെ പാതയിൽ -മുഖ്യമന്ത്രി

Aswathi Kottiyoor
കേരളം വലിയ പരിവർത്തനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്സ് എഹെഡ് എന്ന പേരിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസും കൂടിയാലോചനയും ഉദ്ഘാടനം ചെയ്തു
Kerala

ട്രൈബൽ പ്‌ളസ്: 57521 പേർക്ക് നൂറു ദിന തൊഴിൽ

Aswathi Kottiyoor
ആദിവാസി മേഖലയിലുള്ളവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രൈബൽ പ്‌ളസ് പദ്ധതിയിലൂടെ നൂറു ദിനം തൊഴിൽ ലഭിച്ചത് 57521 പേർക്ക്. പട്ടികവർഗ വിഭാഗങ്ങളിലെ കുടുംബങ്ങൾക്ക് മറ്റൊരു നൂറു ദിവസം കൂടി തൊഴിൽ
Kerala

പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു……….

Aswathi Kottiyoor
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.
WordPress Image Lightbox