32.7 C
Iritty, IN
October 31, 2024

Author : Aswathi Kottiyoor

Kerala

2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം.

Aswathi Kottiyoor
2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. പൂ​ർ​ണ​മാ​യും പേ​പ്പ​ർ ര​ഹി​ത ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ നി​ർ​മി​ത ടാ​ബു​മാ​യാ​ണ് നി​ർ​മ​ല പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ക. രാവിലെ ധനമന്ത്രി രാഷ്ട്രപതിയേയും
Kerala

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം………..

Aswathi Kottiyoor
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം. പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ വേണ്ടി വന്നാൽ നിരോധനാജ്ഞ
Iritty

വീടിന്റ താക്കോൽ കൈമാറ്റം നടത്തി………….

Aswathi Kottiyoor
ഇരിട്ടി: സാമൂഹികസേവനംജീവിതചര്യയാക്കണം ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയയുടെ നേതൃത്വത്തിൽ സുമനസുകളുട സാമ്പത്തിക പിന്തുണയോടെയും സഹകരണത്തോടെയും നുച്യാട് ഒരു നിർധനകുടുംബത്തിന് പുനർ നിർമിച്ചു നൽകിയ വീടിന്റ താക്കോൽ കൈമാറ്റം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.
Kelakam

ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….

Aswathi Kottiyoor
കേളകം : ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം
Kerala

പ​രാ​തി പ​രി​ഹാ​രം: മ​ന്ത്രി​മാ​രു​ടെ ജി​ല്ലാ​ത​ല അദാലത്തിന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രാ​​​തി​​​ക​​​ൾ​​​ക്കും വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. മ​​​ന്ത്രി​​​മാ​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട പ​​​രാ​​​തി​​​ക​​​ൾ സ്വ​​​ന്തം നി​​​ല​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യോ അ​​​ക്ഷ​​​യ
Kerala

കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​.​ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്ഥി​​​തി മ​​​ന​​​സി​​​ലാ​​​ക്കി 144 ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വാ​​​സ് മേ​​​ത്ത​ ഉ​​​ത്ത​​​ര​​​വി​​ട്ടു.
Kerala

മദ്യ വിലവർധന ഇന്നുമുതൽ

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​വി​​​ലവ​​​ർ​​​ധ​​​ന ഇ​​​ന്നുമു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. ഒ​​​ന്നാം തീ​​​യ​​​തി​​​യാ​​​യ ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന നാ​​​ളെ മു​​​ത​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രും. മ​​​ദ്യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ല വ​​​ർ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു വി​​​ല ഉ​​​യ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക്
Kelakam

ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ ‘മീൻപിടിച്ച് ‘ നാ​ട്ടു​കാ​ർ

Aswathi Kottiyoor
കേ​ള​കം: പു​ഴ​യി​ലി​റ​ങ്ങു​ന്ന​തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ വ​ല​യെ​റി​ഞ്ഞും ചൂ​ണ്ട​യി​ട്ടും പ്ര​തി​ഷേ​ധം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ ആ​റ​ളം വി​ല്ലേ​ജി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലൂ​ടെ​യും കേ​ള​കം പ​ഞ്ചാ​യ​ത്ത്
Kelakam

പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി

Aswathi Kottiyoor
ചെ​ട്ടി​യാം​പ​റ​മ്പ്: ചീ​ങ്ക​ണ്ണി​പ്പു​ഴ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഴ ശു​ചീ​ക​ര​ണ​വും ത​ട​യ​ണ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. പൂ​ക്കു​ണ്ട് കോ​ള​നി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ
Iritty

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു………

Aswathi Kottiyoor
ഇരിട്ടി : കപ്പ ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് സുധാകരൻ – ചന്ദ്രിക ദമ്പതികളുടെ മകൻ അജേഷ് (39) ആണ് മരിച്ചത്. ചെങ്കല്ല് ലോറി ഡ്രൈവർ
WordPress Image Lightbox