31.7 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kerala

പഞ്ചായത്ത് വകുപ്പിൽ സോഫ്ട്വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി

Aswathi Kottiyoor
പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫീസുകളിലും, ഗ്രാമപഞ്ചായത്തുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ക്രമീകരണം അടിയന്തരമായി നടപ്പാക്കാനാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലെ വിവിധ ആപ്ലിക്കേഷനുകളിൽ ജീവനക്കാരുടെ യൂസർനെയിമും
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സീ​റോ പ്രി​വ​ല​ന്‍​സ് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ പ​കു​തി

Aswathi Kottiyoor
കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​എം​ആ​റി​ന്‍റെ മൂ​ന്നാ​മ​ത് സീ​റോ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി ഐ​സി​എം​ആ​ര്‍ സീ​റോ
Kerala

വാ​ക്സീ​നേ​ഷ​ന്‍ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് വാ​ക്സീ​നേ​ഷ​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം. വാ​ക്സീ​നേ​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 21 ദി​വ​സം കൊ​ണ്ട് രാ​ജ്യ​ത്ത് 54 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സീ​ൻ ന​ൽ​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Kerala

പ​രി​സ്ഥി​തി​ ലോ​ല പ്രദേശം; വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor
വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ജി​ല്ലാ
kannur

കണ്ണുർ ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു…………

Aswathi Kottiyoor
കണ്ണുർജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 6) 182 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്തു നിന്നെത്തിയവരും ഏഴ് പേർ
kannur

ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവo : നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ റഫീഖ് കീച്ചേരി ആവശ്യപ്പെട്ടു………….

Aswathi Kottiyoor
മട്ടന്നൂർ: കണ്ണവത്ത് ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവത്തിൽ നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും ആയുധ ശേഖരത്തിന് പിന്നിലെ ക്രിമിനൽ സംഘങ്ങളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും
Kerala

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട്
Kelakam

കേളകത്ത് ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു…………

Aswathi Kottiyoor
കേളകം:കേളകത്ത് 28 അര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു. ബസ്റ്റാന്‍ഡില്‍ നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് അതിന് സമീപത്തായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. ഇതിനായി നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു
Kerala

ആരോഗ്യ രംഗത്തെ സുസ്ഥിര വികസനത്തിനായി കേരള ഹെൽത്ത് വെബിനാർ

Aswathi Kottiyoor
കോവിഡ് പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ സാധ്യതകൾ വിശകലനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് കേരള ഹെൽത്ത് വെബിനാർ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതു ഗ്രാമത്തിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലെത്തിയതായും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ
WordPress Image Lightbox