23.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

kannur

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന, പി​ന്‍​വാ​തി​ല്‍ നി​യ​മ​നം: യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന​വി​ലും പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രേ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ യു​ഡി​എ​ഫ് ക​ണ്ണൂ​ര്‍ ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. അ​നി​യ​ന്ത്രിത​മാ​യി ദി​വ​സേ​ന പെ​ട്രോ​ളി​യും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പാ​ച​ക വാ​ത​ക​ത്തി​ന്‍റേ​യും വി​ല കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച് പാ​വ​പ്പെ​ട്ട
Iritty

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കണ്ണൂരിൽ 1279 ബൂ​ത്തു​ക​ളു​ടെ വ​ർ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ ഒ​രു​ങ്ങു​ന്ന​ത് 3137 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 1858 ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് 1279 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ധി​ക​മാ​യി ഉ​ണ്ടാ​കും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം
Iritty

പഴശ്ശിയിൽ മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി വോളിബോൾ താരങ്ങൾ

Aswathi Kottiyoor
ഇരിട്ടി : പഴശ്ശി പദ്ധതിപ്രദേശത്തെ ജലാശയത്തിലും പദ്ധതി പ്രദേശത്തും അടിഞ്ഞ് കൂടിയതും വലിച്ചെറിഞ്ഞതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി വോളിബോൾ താരങ്ങൾ ശ്രദ്ധനേടി. പ്രവാസിയായ കോലച്ചിറ രാജേഷും , സ്റ്റേറ്റ് വോളിബോൾ താരങ്ങളായ അനന്തു മധുസൂദനൻ,
Iritty

കിണറിൽ മനുഷ്യ വിസർജ്ജ്യം തള്ളിയതായി പരാതി………..

Aswathi Kottiyoor
ഇരിട്ടി : മനുഷ്യ വിസര്‍ജ്യം കിണറില്‍ തള്ളിയാതായി പരാതി . പായം വട്ട്യറ കരിയാലിലെ മഠത്തില്‍ തുമ്പങ്ങോട്ട് വിജയകുമാരിയുടെ വീട്ട് കിണറ്റിലാണ് മനുഷ്യ വിസര്‍ജ്യം തള്ളിയതായി വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത് . ചൊവ്വാഴ്ച
Iritty

പഴശ്ശിയിൽ മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി വോളിബോൾ താരങ്ങൾ…………

Aswathi Kottiyoor
ഇരിട്ടി : പഴശ്ശി പദ്ധതിപ്രദേശത്തെ ജലാശയത്തിലും പദ്ധതി പ്രദേശത്തും അടിഞ്ഞ് കൂടിയതും വലിച്ചെറിഞ്ഞതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി വോളിബോൾ താരങ്ങൾ ശ്രദ്ധനേടി. പ്രവാസിയായ കോലച്ചിറ രാജേഷും , സ്റ്റേറ്റ് വോളിബോൾ താരങ്ങളായ അനന്തു മധുസൂദനൻ,
Kerala

ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

Aswathi Kottiyoor
ശ​ബ​രി​മ​ല​യി​ൽ കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കു​മ്പോ​ള്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 5,000 ത്തി​ൽ നി​ന്നും 15,000 ആ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം. കോ​വി​ഡ്
kannur

മലയോര ഹൈവേ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
കണ്ണൂര്‍ : കിഫ്ബിയില്‍ നിന്ന് 237 കോടി രൂപ ചിലവഴിച്ച്‌ പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴയില്‍ ആരംഭിച്ച്‌ പേരാവൂര്‍ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോമീറ്റര്‍ ദൂരത്തില്‍ നാഷണല്‍ ഹൈവേയുടെ അതേ നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
Kerala

പ്രഖ്യാപനങ്ങൾ പാഴ്‌വാക്കല്ലെന്ന് സർക്കാർ തെളിയിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
പാർശ്വവത്കരിക്കപ്പെടുന്നവരോട് ചേർന്ന് നിൽക്കുകയും അവരെ മുഖ്യധാരയിൽ എത്തിക്കുകയുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂർത്തീകരണമാണ് അംബ്ദേകർ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 80 അംബേദ്കർ ഗ്രാമങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Kerala

കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നിരക്ക് പുതുക്കി

Aswathi Kottiyoor
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നേരത്തെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ
Kerala

കെല്ലിൽ പവർ ട്രാൻഫോർമർ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ മാമല യൂണിറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന പവർ ട്രാൻഫോർമർ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ- വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വ്യവസായ
WordPress Image Lightbox