24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
Kerala

ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

ശ​ബ​രി​മ​ല​യി​ൽ കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കു​മ്പോ​ള്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 5,000 ത്തി​ൽ നി​ന്നും 15,000 ആ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം.

കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് മാ​സ പൂ‍​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​ത്.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ

𝓐𝓷𝓾 𝓴 𝓳

നാ​ളെ കേ​ര​ള ബാ​ങ്ക് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത

𝓐𝓷𝓾 𝓴 𝓳

ഇ​ടു​ക്കി ഗ​വ. എ​ൻജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox