നാളികേര സംഭരണംഉദ്ഘാടനം ചെയ്തു………
കീഴ്പ്പള്ളി: കല്പവൃക്ഷ നാളികേര ഫെഡറേഷന്റെ കൊപ്ര ഡ്രയറില്‍ നാളികേര സംഭരണം പൈങ്കൊമ്പില് തോമസില്‍ നിന്നും നാളികേരം വാങ്ങി ആറളം പഞ്ചായത്ത് അംഗം ജോര്‍ജ് ആലാംപള്ളില്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് പ്രസിഡന്റ് പി.സി.സ്കറിയ, ഡയറക്ടര്‍മാരായ കെ.ജെ.ജോസഫ്,