23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • നാളികേര സംഭരണംഉദ്ഘാടനം ചെയ്തു………
Iritty

നാളികേര സംഭരണംഉദ്ഘാടനം ചെയ്തു………

കീഴ്പ്പള്ളി: കല്പവൃക്ഷ നാളികേര ഫെഡറേഷന്റെ കൊപ്ര ഡ്രയറില്‍ നാളികേര സംഭരണം പൈങ്കൊമ്പില്‍ തോമസില്‍ നിന്നും നാളികേരം വാങ്ങി ആറളം പഞ്ചായത്ത് അംഗം ജോര്‍ജ് ആലാംപള്ളില്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് പി.സി.സ്‌കറിയ, ഡയറക്ടര്‍മാരായ കെ.ജെ.ജോസഫ്, കെ.ഡി.മാത്യു, പി.സി.ബേബി, രാജേന്ദ്രസിംഗ് എന്നിവര്‍ പ്രസംഗിച്ചു. താല്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന സംഭരണമാണ് പുനരാരംഭിച്ചിട്ടുള്ളത്. ഫോണ്‍: 9447872940, 9747184764.

Related posts

അന്താരാഷ്ട്ര വന ദിനാഘോഷം – ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

𝓐𝓷𝓾 𝓴 𝓳

ആർ ടി പി സി ആർ നിബന്ധന പിൻവലിച്ചില്ല – മാക്കൂട്ടം പാത വഴി കേരളാ – കർണ്ണാടകാ ആർ ടി സി ബസ്സുകൾ ഇന്നുമുതൽ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox