24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ലൈഫ് മിഷൻ : 20 വരെ അപേക്ഷിക്കാം
Kerala

ലൈഫ് മിഷൻ : 20 വരെ അപേക്ഷിക്കാം

ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Related posts

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ​ദ​വി

ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്

𝓐𝓷𝓾 𝓴 𝓳

പുരപ്പുറ സോളാർ പ്ലാന്റ്; കെഎസ്‌ഇബിക്ക്‌ ദേശീയ അംഗീകാരം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox