28 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു………….

Aswathi Kottiyoor
രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90
Kelakam

കേളകം സിൻഡിക്കേറ്റ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

Aswathi Kottiyoor
കണ്ണൂർ :വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തിൽ സിൻഡിക്കേറ്റ് ബാങ്ക് ജനറൽ മാനേജരോട് വിശദീകരണം തേടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസലാണ് നിർദേശം
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി; മാതൃശിശു സംരക്ഷണ് ബ്ലോക്ക് ഉദ്ഘാടനവും 57 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന്………

Aswathi Kottiyoor
ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിൽ ലഭിച്ച 3. 19 കോടി രൂപ ചിലവഴിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ച മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും കിഫ്ബി അംഗീകാരം കിട്ടിയ
Iritty

തില്ലങ്കേരി ആയുര്‍വേദാശുപത്രിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു………..

Aswathi Kottiyoor
ഇരിട്ടി:തില്ലങ്കേരിഗവ.ആയുര്‍വേദാശുപത്രിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. തില്ലങ്കേരി പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി വിമല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന
Iritty

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
ഇരിട്ടി: ചെന്നലോട് ഗ്രാമം ഹരിതം ഗ്രൂപ്പിൻ്റെ നേതൃത്യത്തിൽ നടന്ന രണ്ടാം വിള കൊയ്ത്തുത്സവം പായം ഗ്രാമ പഞ്ചായത്ത് മെമ്പർ സൂര്യ വിനോദ് ഉദ്ഘാടനം ചെയ്തു. കെ. കെ. പ്രനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.
kannur

കൃഷി, ടൂറിസം, ജല സംരക്ഷണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
മുന്‍ വര്‍ഷങ്ങളിലെ അഭിമാന പദ്ധതികള്‍ തുടരുന്നതിനൊപ്പം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൃഷി, ടൂറിസം, ജല സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ്. 134,94,66,000 രൂപ വരവും
kannur

ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂം കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor
അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല ആരോഗ്യ രംഗത്തെ വികസനമെന്നും ചികിത്സാ  സംവിധാനത്തിലും  രോഗീ പരിചരണത്തിലുമുള്ള മുന്നേറ്റം കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  ജില്ലാ ആശുപത്രിയില്‍
Kerala

ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപകാരപ്രദമാകും: മുഖ്യമന്ത്രി

Aswathi Kottiyoor
ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങളുണ്ടാകുമ്പോൾ ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കാൻ സിവിൽ
Kerala

59 ആശുപത്രികളിലെ വിവിധ നൂതന പദ്ധതികൾക്ക് തുടക്കമായി

Aswathi Kottiyoor
സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും
Kerala

64 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി പ്രവർത്തനസജ്ജം

Aswathi Kottiyoor
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് മൂന്നിന്് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.
WordPress Image Lightbox