24 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം ഇരിട്ടി നഗര സഭ അദ്ധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പ്ലസ്
Iritty

കെ.പി.പ്രകാശൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor
ഇരിട്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ( എസ് എസ് കെ ) സംഘടിപ്പിച്ച നേർക്കാഴ്ച്ച ചിത്രരചനാ മത്സരത്തിൽ അധ്യാപക വിഭാഗത്തിൽ ഇരിട്ടി നേരംപോക്ക് കാവുള്ളപുരയിൽ കെ.പി. പ്രകാശൻ മാസ്റ്റർ ഒന്നാം സ്ഥാനം
Iritty

ആർ ടി പി സി ആർ പരിശോധനയിൽ അയവ് വരുത്താതെ കർണ്ണാടകം – അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ കുടുങ്ങി

Aswathi Kottiyoor
ഇരിട്ടി : അതിർത്തികടക്കാൻ ആർ ടി പി സി ആർ പരിശോധനാ ഫലം തന്നെ വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്താതെ കർണ്ണാടകം കർശന നിയന്ത്രണങ്ങൾ തുടരുന്നു. ഇതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് ചരക്കു
Kerala

കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് കാറിന് തീപിടിച്ചു; രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor
കോട്ടയം ഉഴവൂർ ആൽപാറ പായസപ്പടി ഭാഗത്തു നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിന്റെ വൈദ്യുതത്തൂണിൽ ഇടിച്ചു തീപിടിച്ചു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫിസർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കാറും
Kerala

ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
Kerala

ഇന്ധനവില വർധന : സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്…………

Aswathi Kottiyoor
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ രാവിലെ ആറു മുതൽ വൈകിട്ട്ആറുവരെസംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും
Kerala

പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

Aswathi Kottiyoor
പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പു​തി​യ വി​ല 826 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ലി​ണ്ട​റി​ന് 100
Kerala

പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു

Aswathi Kottiyoor
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി എ​യിം​സി​ല്‍ നി​ന്നാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Kerala

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ കോവിഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് മാ​​​ര്‍​ച്ച് ഒ​​​ന്നിന് ‍ ര​​​ണ്ടാം​​​ ഘ​​​ട്ട കോ​​​വി​​​ഡ് 19 വാ​​​ക്‌​​​സി​​​നേ​​​ഷ​​​നു​​​ള്ള ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. 60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​ള്ള എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ര്‍​ക്കും 45നും 59 ​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള മ​​​റ്റ് രോ​​​ഗ​​​ബാ​​​ധി​​​ത​​​ര്‍​ക്കു​​​മാ​​​ണ്
kannur

തലശ്ശേരിയിൽ മുളകുപൊടി വിതറി കവർച്ച: ഒന്നാം പ്രതി അറസ്റ്റിൽ…………

Aswathi Kottiyoor
തലശ്ശേരി: കണ്ണിൽ മുളകുപൊടി വിതറി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കണ്ണൂർ കക്കാട് മർഹബയിൽ അബ്ദുൽനൂർ തങ്ങൾ(42)ആണ് പിടിയിലായത്. ധർമടം നടുവിലത്ത് വീട്ടിൽ എ.റഹീസിനെറ പണമാണ് കവർന്നത്. നവംബർ
WordPress Image Lightbox