22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി
Kerala

പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പു​തി​യ വി​ല 826 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു.

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ലി​ണ്ട​റി​ന് 100 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. 1,618 രൂ​പ​യാ​ണ് പു​തി​യ വി​ല. പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ച​ക വാ​ത​ക വി​ല 25 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് ഇ​രു​നൂ​റി​ല​ധി​കം രൂ​പ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്.

Related posts

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും*

പോ​ളി​യോ വ്യാ​പ​നം: ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ

𝓐𝓷𝓾 𝓴 𝓳

സന്തോഷ് സംശയരോഗി; വിദ്യയുടെ കൈകള്‍ വെട്ടിമാറ്റിയത് 5 വയസ്സുകാരനായ മകന്റെ മുന്നിലിട്ട്’.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox