നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കും…………
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചതിലും അല്പം കൂടി വൈകിയേക്കും. നേരത്തെ ഫെബ്രുവരി രണ്ടാം വാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഫെബ്രുവരി മൂന്നാം വാരത്തോടെ മാത്രമേ പ്രഖ്യാപനമുണ്ടാകുകയുള്ളുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന