24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് വി​ല കൂ​ടും
Kerala

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് വി​ല കൂ​ടും

വിദേശനിർമിത സ്മാർട്ട് ഫോ​ണു​ക​ളു​ടെ പാർട്സുകൾക്കും മൊ​ബൈ​ൽ ചാ​ർ​ജ​റി​നും ക​സ്റ്റം​സ് ഡ്യൂ​ട്ടി ഉ​യ​ർ​ത്താ​ൻ ബ​ജ​റ്റി​ൽ തീ​രു​മാ​നം. ഈ സാഹചര്യത്തിൽ രാജ്യത്ത് സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ല കൂ​ടും. ആ​ഭ്യ​ന്ത​ര ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പാ​ദ​നം മെച്ചപ്പെടുത്തുന്നതിനു വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

വിനോദ സഞ്ചാര മേഖല പുത്തനുണർവിലേക്ക്

ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ.

പങ്കാളിത്തപെൻഷൻ: സർക്കാർവിഹിതം 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി………..

WordPress Image Lightbox