23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • സ്വ​ർ​ണ വി​ല കൂ​ടി
Kerala

സ്വ​ർ​ണ വി​ല കൂ​ടി

സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്.

36,800 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 4,600 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

കേളകം ലയൺസ് ക്ലബ്ബിന്റെയും മലബാർ കാൻസർ സെൻററിന്റേയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കായി മ​ട്ട​ന്നൂ​ർ

സർക്കാർ ഓൺലൈൻ ടാക്സി 100 ദിവസത്തിനകം: മന്ത്രി വി ശിവൻകുട്ടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox