23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kerala

പൊതുവിതരണ സംവിധാനം സുതാര്യമാക്കി: മന്ത്രി പി. തിലോത്തമൻ

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങൾ അളവിൽ കുറയാതെ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്.
Kerala

ലഹരിക്കെതിരെ ബോധവത്കരണത്തിന് എക്സൈസ് വകുപ്പിന്റെ 3 ഡി ഡിജിറ്റൽ തീയറ്റർ

Aswathi Kottiyoor
വിമുക്തി മിഷൻ വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം എക്സൈസ് കോംപ്ലക്സിൽ 3 ഡി ഡിജിറ്റൽ തീയറ്റർ സംവിധാനം സജ്ജീകരിച്ചു. ഒരേ സമയം 75 പേർക്ക് ചലച്ചിത്രങ്ങൾ കാണാവുന്ന വിധത്തിലാണ്
Kerala

സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ട് 16ന്

Aswathi Kottiyoor
സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ 2400 സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ട് 16ന് രാവിലെ ഒൻപതിന് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കും. അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ,
Kerala

കാമ്പയിൻ-12: ഒറ്റ ദിവസം സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം വീടുകൾ

Aswathi Kottiyoor
അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിൻ-12 ഊർജിത വിളർച്ച പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം
Kerala

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

Aswathi Kottiyoor
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, കുറ്റിച്ചൽ ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ എന്നീ സ്‌കൂളുകളിൽ 2021-22 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗവിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ
Kerala

ലൈഫ് മിഷൻ : 20 വരെ അപേക്ഷിക്കാം

Aswathi Kottiyoor
ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ
Kerala

റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന്

Aswathi Kottiyoor
റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന് ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. പ്രകൃതി ദുരന്ത മുന്നറിയിപ്പ് ജനങ്ങളിൽ  എത്തിക്കുന്നതിനുള്ള ഏർലി വാണിംഗ് ഡിസ്സെമിനേഷൻ സിസ്റ്റത്തിന്റെ (ഇ.ഡബ്ലു.ഡി.എസ്) നിർമ്മാണോദ്ഘാടനം, 129
Kerala

കെ-ഫോൺ ഒന്നാംഘട്ട ഉദ്ഘാടനം 15 ന്

Aswathi Kottiyoor
കെ-ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലെ 1000 സർക്കാർ സ്ഥാപനങ്ങൾക്കാണ് കണക്ടിവിറ്റി നൽകുന്നത്. വൈദ്യുത
kannur

ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു………..

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20 ആന്തുര്‍ നഗരസഭ
Kerala

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍
WordPress Image Lightbox