23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kerala

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ള്‍ പാ​ടി​ല്ല; ആ​വ​ര്‍​ത്തി​ച്ച് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
​പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​മാ​യി സ​മ​രം ചെ​യ്യാ​നാ​കി​ല്ലെ​ന്ന വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ഷേ​ധി​ക്കാ​നും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ഉ​ള്ള അ​വ​കാ​ശം ചി​ല ക​ട​മ​ക​ളോ​ടെ​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എ​സ്.​കെ.
kannur

നവകേരളം യുവ കേരളം: സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച സംവദിക്കും………

Aswathi Kottiyoor
കണ്ണൂർ: നവകേരളം യുവ കേരളം പരിപാടിയുടെ ഭാഗമായി സർവകലാശാല വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച 11 മുതൽ ഒരുമണിവരെ സംവദിക്കും. മാങ്ങാട്ട് പറമ്പിൽ സർവകലാശാലാ കാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. കണ്ണൂർ സർവകലാശാലയിലെ
kannur

1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സൗരോർജ്ജത്തി​ൽ​ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​……..

Aswathi Kottiyoor
പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ 35 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​മെ​ന്നും ബാ​ക്കി 65 ശ​ത​മാ​ന​വും പു​റ​മെ​ നി​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി. പ്ര​തി​മാ​സം 8500 കോ​ടി​യാ​ണ് ഇ​തി​നു​ള്ള ചെ​ല​വ്. ജ​ല​വൈ​ദ്യു​തി
Kerala

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച ………..

Aswathi Kottiyoor
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച്‌ താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍
kannur

ഫോ​ക്‌​ലോ​ര്‍ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി‍െന്‍റ ര​ജി​സ്ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കും………….

Aswathi Kottiyoor
പ​യ്യ​ന്നൂ​ര്‍: കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഫോ​ക്‌​ലോ​ര്‍ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി‍െന്‍റ ര​ജി​സ്ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌​ ന​ട​ത്തു​ന്ന മേ​ള​യി​ല്‍ മു​ന്‍കൂ​ട്ടി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​ര്‍ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം
Iritty

മട്ടന്നൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നു………

Aswathi Kottiyoor
മട്ടന്നൂർ: മട്ടന്നൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നു. കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡും (കെ.എ.എൽ) ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്നാണ് കീഴല്ലൂർ പഞ്ചായത്തിലെ മിനി വ്യവസായ പാർക്ക് കേന്ദ്രീകരിച്ച്
kannur

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

Aswathi Kottiyoor
കൊ​ച്ചി: കേ​ര​ള​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി ആ​യി​രം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​ണ​ക്ടി​വി​റ്റി പൂ​ർ​ത്തി​യാ​യ​തെ​ന്ന് ഐ.​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ല്ല കെ. ​ഫോ​ൺ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ
Iritty

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് ശിലാസ്ഥാപനം നടത്തി………

Aswathi Kottiyoor
ഇരിട്ടി :ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ വിഭാഗത്തിന്റെയും പ്രവ്യത്തി ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിർവ്വഹിച്ചു. പ്രകൃതിക്ക് ദോഷം
Iritty

ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും………

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിൽ നിർമ്മിക്കുന്ന വൈദ്യുതിഭവന്റെ ശിലാ സ്ഥാപനവും ഇരിട്ടി നഗരസഭയെ സമ്പൂർണ്ണ ഫിലമെന്റ് രഹിത നഗരസഭയായുള്ള പ്രഖ്യാപനവും വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി എം.എം. മണി നിർവഹിച്ചു. വൈദ്യുതി ഉപയോഗം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ
Iritty

നാളികേര സംഭരണംഉദ്ഘാടനം ചെയ്തു………

Aswathi Kottiyoor
കീഴ്പ്പള്ളി: കല്പവൃക്ഷ നാളികേര ഫെഡറേഷന്റെ കൊപ്ര ഡ്രയറില്‍ നാളികേര സംഭരണം പൈങ്കൊമ്പില്‍ തോമസില്‍ നിന്നും നാളികേരം വാങ്ങി ആറളം പഞ്ചായത്ത് അംഗം ജോര്‍ജ് ആലാംപള്ളില്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് പി.സി.സ്‌കറിയ, ഡയറക്ടര്‍മാരായ കെ.ജെ.ജോസഫ്,
WordPress Image Lightbox