22 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

കാ​യി​കതാ​ര​ങ്ങ​ൾ​ക്ക​ട​ക്കം 313 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും

Aswathi Kottiyoor
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി 82 സൂ​​​പ്പ​​​ർ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 313 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ കൂ​​​ടി സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ കെ​​​എ​​​പി ആ​​​റാം ബ​​​റ്റാ​​​ലി​​​യ​​​ൻ
Kerala

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി: ത​മി​ഴ്നാ​ട്ടി​ലും ബം​ഗാ​ളി​ലും നി​യ​ന്ത്ര​ണം

Aswathi Kottiyoor
കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും. ത​മി​ഴ്നാ​ട്ടി​ൽ ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ത്താ​നും യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, ബം​ഗാ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ രേ​ഖ നി​ർ​ബ​ന്ധ​മാ​ക്കി.
Peravoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി: ശുചീകരണം 26 ന്

Aswathi Kottiyoor
പേരാവൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ഈ മാസം 26 ന് വെള്ളിയാഴ്ച ആരംഭിക്കും. അന്നേദിവസം പേരാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനിച്ചതായും,
Iritty

ആറളം ഫാമിൽ കാട്ടാനക്കൂട്ട൦; വീണ്ടും കൃഷി നാശ൦..

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കശുമാവും തെങ്ങുകളുമാണ് വ്യാപകമായി കുത്തിവീഴ്ത്തിയത്. ഇരുപതോളം കശുമാവും പത്തോളം തെങ്ങുകളും നശിപ്പിച്ചു. കഴിഞ്ഞദിവസം എട്ടാം ബ്ലോക്കിൽ കശുവണ്ടി
Kerala

പാചക വാതകത്തിന് വീണ്ടും വില കൂടി……….

Aswathi Kottiyoor
കൊച്ചി:പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. കഴിഞ്ഞയാഴ്ച
Iritty

കോവിഡ് നിയന്ത്രണം; കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു……….

Aswathi Kottiyoor
ഇരിട്ടി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ കേരളാ – കർണ്ണാടകാ അതിർത്തിയായ മാക്കൂട്ടത്ത് ഇരു വശത്തേക്കും ജനങ്ങൾ പോകുന്നതിൽ നിയന്ത്രണം കർശനമാക്കിയ കർണ്ണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ കൂട്ടുപുഴ പാലം ഉപരോധിച്ചു. രണ്ട് മണിക്കൂറോളം പ്രതിഷേധം
kannur

സർക്കാർ ഇടപെടണം: ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന ക്വാ​റി​ക​ളി​ൽ റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റെ​യ്ഡ് ന​ട​ത്തി പ​ണി ത​ട​യു​ക​യും ലോ​ഡ് എ​ടു​ത്തു​കൊ​ണ്ടുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഫൈ​ൻ അ​ട​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ചെ​ങ്ക​ൽ ഖ​ന​ന മേ​ഖ​ല​യി​ൽ
kannur

ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ 27ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കു​റ​യ്ക്കു​ക, ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 27ന് ​രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ ആ​ർ​എം​എ​സ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്താ​ൻ ക​ണ്ണൂ​ർ
Iritty

വ​ന്യമൃ​ഗ​ ശ​ല്യം ത​ട​ഞ്ഞ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor
ഇ​രി​ട്ടി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് എ​കെ​സി​സി കു​ന്നോ​ത്ത് ഫൊ​റോ​ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രെ​യും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ഇ​ത​ര ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം
kannur

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം: മു​സ്‌​ലിം ലീ​ഗ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​താ​തു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 72 മ​ണി​ക്കൂ​ർ
WordPress Image Lightbox