23.6 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Peravoor

പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി………….

Aswathi Kottiyoor
പേരാവൂർ :പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 25-2-21 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ചതിൽ പ്രതിക്ഷേതിച്ച് അനിശ്ചിതകാല നിരാഹാരമിരിക്കുന്നവർക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പേരാവൂർ മണ്ഡലം പ്രസിഡൻ്റ്
Delhi

വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ………..

Aswathi Kottiyoor
ന്യൂഡൽഹി: ഇന്ധനവില വർദ്ധന, ജി എസ് ടി, ഇ-വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുളള
Iritty

ഇളവ് നൽകിയില്ല; മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നാലാം ദിനവും യാത്രക്കാരെ തടഞ്ഞുവെച്ചു…………

Aswathi Kottiyoor
ഇരിട്ടി: കർണ്ണാടക ഉപമുഖ്യമന്ത്രി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് പരിശോധനയ്ക്ക് ഇളവ് അനുവദിക്കുമെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ യാത്രികരെ തടഞ്ഞിട്ടു. കുടക് ജില്ലാ ഭരണകൂടം ആർ ടി പി
kannur

പോലീസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂർ സിറ്റി പോലീസിന്‍റെയും കണ്ണവം കമ്യൂണിറ്റി പോലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കല്‍ ക്യാമ്പ് നടത്തി. കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടയാർ ചാലിൽ കോളനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പില്‍ പെരുവ PHC
Kerala

കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

Aswathi Kottiyoor
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2021’ ദേശീയ
Kerala

ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം

Aswathi Kottiyoor
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസിൽ പരിശീലനം നൽകുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായതിനാലാണ് പുതിയ അംഗങ്ങൾക്ക് പഞ്ചായത്ത് വകുപ്പ് പരിശീലനം നൽകുന്നത്. നാല് ആഴ്ചയായാണ് പരിശീലനം. ആദ്യ ആഴ്ചയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമ
Kerala

ഇടുക്കിക്ക് 12000 കോടിയുടെ പാക്കേജ്

Aswathi Kottiyoor
ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു
kannur

മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിച്ച് തലശ്ശേരിയിലെ രാജ്യാന്തര ചലച്ചിത്ര മേള

Aswathi Kottiyoor
തലശ്ശേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയിൽ കഴിഞ്ഞ വർഷം  മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ആദരമർപ്പിച്ചു.  മേളയുടെ  വേദിയായ ലിബർട്ടി തിയേറ്റർ കോംപ്ലക്സിലെ പ്രത്യേക വേദിയിലായി രുന്നു ചലച്ചിത്ര പ്രവർത്തകരെ  അനുസ്മരിച്ചത്. ദേശാടനത്തിലൂടെ മലയാളിയുടെ
Kerala

ക​ർ​ണാ​ട​ക​യു​ടെ നി​യ​ന്ത്ര​ണം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ ക​ർ​ണാ​ട​ക ത​ട​യു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഓ​രോ സം​സ്ഥാ​ന​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാം. അ​ത് പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്രം അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​ണ്.
Kerala

1000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം 1000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ലേ​ലം മാ​ർ​ച്ച് ര​ണ്ടി​ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫീ​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും.
WordPress Image Lightbox