29.1 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

വാ​ഹ​ന പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച; ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor
ചൊ​വ്വാ​ഴ്ച ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും പ​ങ്കെ​ടു​ക്കും. കെ​എ​സ്ആ​ർ​ടി​സി യൂ​ണി​യ​നു​ക​ളും സ്വ​കാ​ര്യ
Kerala

ചൊ​വ്വാ​ഴ്ച​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി

Aswathi Kottiyoor
ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി. മാ​ർ​ച്ച് എ​ട്ടാം തീ​യ​തി​യി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും ചൊ​വ്വാ​ഴ്ച​ത്തെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. സം​യു​ക്ത പ​ണി​മു​ട​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം.
Peravoor

കള്ള നോട്ട് കേസ് ; ജെ സി ബി ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ: പെട്രോൾ പമ്പിൽ കള്ള നോട്ട് നല്കിയ കേസിലാണ് ജെ.സി.ബി ഡ്രൈവറായ പേരാവൂർ ഞണ്ടാടിയിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനും തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയുമായ തിരുപ്പതിയെ (44) പേരാവൂർ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ചയാണ് പേരാവൂർ
Kerala

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്……….

Aswathi Kottiyoor
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ്
Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം ഇരിട്ടി നഗര സഭ അദ്ധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പ്ലസ്
Iritty

കെ.പി.പ്രകാശൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor
ഇരിട്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ( എസ് എസ് കെ ) സംഘടിപ്പിച്ച നേർക്കാഴ്ച്ച ചിത്രരചനാ മത്സരത്തിൽ അധ്യാപക വിഭാഗത്തിൽ ഇരിട്ടി നേരംപോക്ക് കാവുള്ളപുരയിൽ കെ.പി. പ്രകാശൻ മാസ്റ്റർ ഒന്നാം സ്ഥാനം
Iritty

ആർ ടി പി സി ആർ പരിശോധനയിൽ അയവ് വരുത്താതെ കർണ്ണാടകം – അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ കുടുങ്ങി

Aswathi Kottiyoor
ഇരിട്ടി : അതിർത്തികടക്കാൻ ആർ ടി പി സി ആർ പരിശോധനാ ഫലം തന്നെ വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്താതെ കർണ്ണാടകം കർശന നിയന്ത്രണങ്ങൾ തുടരുന്നു. ഇതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് ചരക്കു
Kerala

കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് കാറിന് തീപിടിച്ചു; രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor
കോട്ടയം ഉഴവൂർ ആൽപാറ പായസപ്പടി ഭാഗത്തു നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിന്റെ വൈദ്യുതത്തൂണിൽ ഇടിച്ചു തീപിടിച്ചു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫിസർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കാറും
Kerala

ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
Kerala

ഇന്ധനവില വർധന : സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്…………

Aswathi Kottiyoor
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ രാവിലെ ആറു മുതൽ വൈകിട്ട്ആറുവരെസംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും
WordPress Image Lightbox