24 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Peravoor

സ്തൂപം അനാഛാദനം നടത്തി……….

Aswathi Kottiyoor
മണത്തണ:സി. പി. ഐ. എം കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും ചെത്തു തൊഴിലാളി നേതാവുമായിരുന്ന അയോത്തുംചാലിലെ പി. ഹരിദാസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ആയോത്തുംചാല്‍ ഇ. എം എസ് മന്ദിരത്തിനു സമീപം നിര്‍മ്മിച്ച സ്തൂപം അനാഛാദനം
Pappinisseri

കല്യാശ്ശേരി എ. ടി. എം കവർച്ച; അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി…

Aswathi Kottiyoor
പാപ്പിനിശ്ശേരി: കല്യാശ്ശേരി എ. ടി. എം കവർച്ച കേസിലെ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാങ്ങാട്ട് ബസാറിലെ ഇന്ത്യ വൺ എ. ടി. എം, കല്യാശ്ശേരി ഹൈസ്കൂളിന് മുൻവശത്തെ എസ്. ബി. ഐ
kannur

പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകും…….

Aswathi Kottiyoor
കണ്ണൂർ : മാർച്ച് ആറ്, ഏഴ്, തീയതികളിൽ പോളിങ് ഉദ്യോഗസ്ഥർക്കും അതിനുശേഷം സേനാംഗങ്ങൾക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകും. നിലവിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്രമാതീതമായി തിരക്കനുഭവപ്പെടുന്നുണ്ട്. ഇത് കോവിഡ് വ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
Thiruvanandapuram

ഡീസൽ വില വർധന; കെ. എസ്. ആർ. ടി. സിയിലെ ഡീസൽ ബസുകൾ എൽ. എൻ. ജിയിലേക്ക് മാറ്റാൻ ആലോചന….

Aswathi Kottiyoor
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന. 400 ബസുകള്‍ ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക് മാറ്റും. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കെ. എസ്. ആർ. ടി. സിയിലെ ഡീസൽ ബസുകൾ എൽ. എൻ.
Kerala

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്……..

Aswathi Kottiyoor
മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മദിനമാണിന്ന്. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട്
kannur

കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ നിര്യാതനായി………..

Aswathi Kottiyoor
കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ (80) കോവിഡ് ബാധിച്ചു നിര്യാതനായി. പരേതനോടുള്ള ആദരസൂചകമായികൂത്തുപറമ്പ് മേഖലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന
Mumbay

കമ്പ്യൂട്ടറിലും വോയിസ്‌, വീഡിയോ കോൾ സംവിധാനമൊരുക്കി വാട്സ്ആപ്പ്….

Aswathi Kottiyoor
മുംബൈ:  ഡെസ്ക്റ്റോപ്പിലും വോയിസ്‌, വീഡിയോ കോളുകൾ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ വാട്സ്ആപ്പ് കോളുകളിൽ  ഉണ്ടായ ഗണ്യമായ  വർധന കണക്കിലെടുത്താണ് ഡെസ്ക്റ്റോപ്പിൽ കൂടി കോൾ സൗകര്യം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പൂർണമായും ഉപഭോക്താക്കളുടെ
Thiruvanandapuram

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ വാഹനത്തിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം………..

Aswathi Kottiyoor
തിരുവനന്തപുരം; ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ വാഹനത്തിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കിയിടുന്ന പ്രവണത വ്യാപകമായതോടെയാണ് നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയര്‍വ്യൂ
kannur

ക​ണ്ണൂ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ​ത് മൂ​ന്ന് മു​ഖ്യ​ൻ​മാ​രെ​യും 21 മ​ന്ത്രി​മാ​രെ​യും

Aswathi Kottiyoor
ക​ണ്ണൂ​ർ: ‌മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ​ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ജി​ല്ല​യാ​ണ് ക​ണ്ണൂ​ർ. മൂ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്കം 21 മ​ന്ത്രി​മാ​രെ​യാ​ണ് ജി​ല്ല സം​ഭാ​വ​ന ചെ​യ്ത​ത്. 15 പേ​ർ ക​ണ്ണൂ​രി​ൽ​ത്ത​ന്നെ മ​ത്സ​രി​ച്ചു ജ​യി​ച്ച് മ​ന്ത്രി​മാ​രാ​യ​പ്പോ​ൾ ആ​റു​പേ​ർ ജി​ല്ല​യ്ക്കു പു​റ​ത്തു​പോ​യി മ​ത്സ​രി​ച്ചു
kannur

ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ര​ണ്ടുവീ​തം സ്‌​ക്വാ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നുപു​റ​മെ ക​ള​ക്‌ട​റേ​റ്റി​ല്‍ ര​ണ്ടു ടീ​മു​ക​ളും
WordPress Image Lightbox