32.8 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • സ്തൂപം അനാഛാദനം നടത്തി……….
Peravoor

സ്തൂപം അനാഛാദനം നടത്തി……….

മണത്തണ:സി. പി. ഐ. എം കോട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും ചെത്തു തൊഴിലാളി നേതാവുമായിരുന്ന അയോത്തുംചാലിലെ പി. ഹരിദാസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ആയോത്തുംചാല്‍ ഇ. എം എസ് മന്ദിരത്തിനു സമീപം നിര്‍മ്മിച്ച സ്തൂപം അനാഛാദനം സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി കൃഷ്ണന്‍ നിര്‍വഹിച്ചു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ അധ്യക്ഷനായി.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ പതാക ഉയര്‍ത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി വി.ഡി ജോസ്,മണത്തണ ലോക്കല്‍ സെക്രട്ടറി സി.വിജയന്‍,പി സജീഷ്, യു. വി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പേ​രാ​വൂ​രി​ൽ പ്ര​തീ​ക്ഷ​യോടെ ഇ​ട​തും വ​ല​തും

Aswathi Kottiyoor

യാത്രക്കാരനിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച പേരാവൂർ സ്വദേശികൾ റെയിൽവെ പോലീസിന്റെ പിടിയിൽ –

Aswathi Kottiyoor

മലയോരത്തെ ടാറിങ് കരാർ ബഹിഷ്കരിച്ച് കരാറുകാർ

Aswathi Kottiyoor
WordPress Image Lightbox