23.3 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

kannur

ജില്ലയിൽ മുഴുവൻ പോ​ളിം​ഗ് ബൂത്തുക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ്

Aswathi Kottiyoor
ക​ണ്ണൂ​ർ:ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഇ​ത് നി​ശ്ച​യി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര
Iritty

നിത്യേന അപകടങ്ങൾ – അപകടക്കെണിയായി നവീകരിച്ച പയഞ്ചേരി മുക്ക് കവല……….

Aswathi Kottiyoor
ഇരിട്ടി : കെ എസ് ടി പി പദ്ധതിയിൽ പെടുത്തി നവീകരിച്ച തലശ്ശേരി- വളവുപാറ റോഡിലെ പയഞ്ചേരിമുക്ക് കവല അപകടക്കെണിയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇവിടെ നടന്നത് എട്ടോളം അപകടങ്ങൾ. ഇരിട്ടി – മട്ടന്നൂർ റോഡിൽ
Iritty

കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്ക്………

Aswathi Kottiyoor
ഇരിട്ടി: കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് 5 പേർക്ക് പരിക്കേറ്റു . വലിയമറ്റം രാജു , പി. ജി. രാജൻ, എൻ . ബാബു, സോമരാജൻ, എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു
Kerala

ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി

Aswathi Kottiyoor
തമിഴ്‌നാട്ടില്‍ മാര്‍ക്കറ്റുകളിലേക്ക് ചെറിയ ഉള്ളിയുടെ വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഒരു കിലോ ചെറിയ ഉള്ളി 110 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഇടയ്ക്ക് കുറഞ്ഞങ്കിലും വീണ്ടും വില ഉയര്‍ന്നിരുന്നു. മൂന്നു
Kerala

എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിര്‍ദേശം

Aswathi Kottiyoor
ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം
Kerala

ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി; പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം റൂ​ട്ടി​ൽ അ​ണ്‍ റി​സേ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ശനിയാഴ്ച മു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. ഈ ​മാ​സം 12 വ​രെ​യാ​ണ്
Kerala

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷൻ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പി.വി.സി ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക്
kannur

ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

Aswathi Kottiyoor
ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 6) 215 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും, വിദേശത്തു
Kerala

കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം
Kerala

പങ്കുവെയ്ക്കലിന്റെ സുവിശേഷമായി മാറിയ വൈദികൻ;

Aswathi Kottiyoor
മാനന്തവാടി രൂപതാ വൈദികൻ ഫാ. ബിനു പൈനുങ്കൽ തന്റെ വൃക്കയോടൊപ്പം പകുത്തു നൽകിയത് വലിയൊരു മാതൃക കൂടിയാണ്. ഹൃദയം പകുത്തു നൽകിയ സ്നേഹമായ ക്രിസ്തുവിന്റെ പ്രതിപുരുഷന് അപരന്റെ ആവശ്യങ്ങളും വിഷമതകളും വെറുതെ നോക്കി നിൽക്കാനാകില്ല
WordPress Image Lightbox