23 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

kannur

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി

Aswathi Kottiyoor
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി. പു​തു​ക്കി​യ പ​ട്ടി​ക​യി​ല്‍ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​യം എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, പാ​ട്യം എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, ചെ​റു​വാ​ഞ്ചേ​രി യു ​പി
kannur

വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ നാ​ളെ മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ൺ നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ
kannur

ത​ല​ശേ​രി​യി​ൽ ബോം​ബ് നി​ർ​മാ​ണകേ​ന്ദ്രം ക​ണ്ടെ​ത്തി

Aswathi Kottiyoor
ത​ല​ശേ​രി: ത​ല​ശേ​രി മേ​ഖ​ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. ഇ​ല്ല​ത്ത് താ​ഴ​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.ഒ​രു സ്റ്റീ​ൽ ബോം​ബ്, 13 പു​തി​യ സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ, ഒ​രു
kannur

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് കെ.​കെ.രാ​ഗേ​ഷ് എം​പി

Aswathi Kottiyoor
ക​ണ്ണൂ​ർ: 2021 ലെ ​കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് ത​നി​ക്ക് ന​ൽ​കി​യ നോ​ട്ടീ​സ് വ​സ്തു​ക​ൾ അ​റി​യാ​തെ​യാ​ണെ​ന്ന് കെ.​കെ. രാ​ഗേ​ഷ് എം.​പി. പൊ​തു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലും താ​ൻ
kannur

അ​ര​ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് രേ​ഖ വേ​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 50,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൈ​വ​ശം വ​ച്ച് യാ​ത്ര ചെ​യ്താ​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം, ​ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​ര്‍ തു​ക പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ
kannur

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നാ​ളെ തു​ട​ങ്ങും

Aswathi Kottiyoor
ക​ണ്ണൂ​ര്‍: എ​ൽ​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണം നാ​ളെ ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​ല്പ് ഒ​രു​ക്കി​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ​യും
kannur

50000 രൂപക്ക് മുകളില്‍ കൈവശം വെക്കുന്നതിന് രേഖ വേണം……….

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മതിയായ രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്
kannur

കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ പേ​ർ​ക്ക് കൂ​ടി പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കും. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ൻ​ന്‍റെ​നി​ലു​ള്ള​വ​രും, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ജോ​ലി
kannur

വോ​ട്ടെണ്ണ​ൽ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 9,48,583 പു​രു​ഷ​ന്‍​മാ​രും 10,65,248 സ്ത്രീ​ക​ളും 15 ഭി​ന്ന​ലിം​ഗ​ക്കാ​രും ഉ​ള്‍​പ്പെ​ടെ 20,13,846 വോ​ട്ട​ര്‍​മാ​ർ. 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1858 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നും 1279 ഓ​ക്‌​സി​ല​റി സ്‌​റ്റേ​ഷ​നു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​യി
kannur

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും പാ​ര്‍​ട്ടി​ക​ളു​ടെ​യും മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ള്‍ സ​ര്‍​ട്ടി​ഫൈ ചെ​യ്യു​ന്ന​തി​നും മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി)​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന
WordPress Image Lightbox