23.2 C
Iritty, IN
December 9, 2023
  • Home
  • kannur
  • തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി
kannur

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി. പു​തു​ക്കി​യ പ​ട്ടി​ക​യി​ല്‍ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​യം എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, പാ​ട്യം എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, ചെ​റു​വാ​ഞ്ചേ​രി യു ​പി സ്‌​കൂ​ള്‍, ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ലെ ക​തി​രൂ​ര്‍ എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട് എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

ജനപ്രതിനിധികളും കളത്തിലിറങ്ങും; കണ്ണൂർ ക്ലീനാവും കളറാവും

Aswathi Kottiyoor

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

Aswathi Kottiyoor

ഫോക്കസ് ത്രീ: 458 ബസുകൾക്കെതിരെ നടപടി, 3,09,250 രൂപ പിഴയീടാക്കി

Aswathi Kottiyoor
WordPress Image Lightbox