23.9 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kelakam

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ശില്പശാല നടത്തി.

Aswathi Kottiyoor
വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചേർന്ന് സംഘടിപ്പിക്കുന്ന വീട്ടിലൊരു ലാബ് പരിപാടിയുടെ ഏകദിന ശില്പശാല പി ടി എ പ്രസിഡണ്ട് ഷിജോ പി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 1 മുതൽ 7വരെ
kannur

ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: ബേ​പ്പൂ​ര്‍ ന​ടു​വ​ട്ടം സ​ര്‍​ക്കാ​ര്‍ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു. മാ​ര്‍​ച്ച് 15 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ 12.30 വ​രെ
kannur

സാ​ഹ​സി​ക ടൂ​റി​സം: ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പി​ന്‍റെ മാ​ര്‍​ക്ക​റ്റിം​ഗ് – സാ​ഹ​സി​ക ടൂ​റി​സം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍
kannur

വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ; ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Aswathi Kottiyoor
ക​ണ്ണൂ​ർ: 60 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ തു​ല്യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടു കൊ​ണ്ട് വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് ന​ട​ത്തു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല വാ​ഹ​ന പ്ര​ചാ​ര​ണ യ​ത്ര​യ്ക്ക് ക​ണ്ണൂ​രി​ൽ സ്വീ​ക​ര​ണം ന​ല്കി.
kannur

റോ​ഡു​ക​ളി​ല്‍ കു​ഴി​യെ​ടു​ക്ക​രു​ത്

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാസ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​നാ​ല്‍ ജി​ല്ല​യി​ലെ റോ​ഡു​ക​ള്‍ മു​റി​ക്കു​ന്ന​തും കു​ഴി​യെ​ടു​ക്കു​ന്ന​തും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍
kannur

വാ​ക്‌​സി​നേ​ഷ​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് ജി​ല്ല​യി​ല്‍ നാ​ളെ മു​ത​ല്‍ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കും. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും തൊ​ട്ട​ടു​ത്തു​ള്ള വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നും
kannur

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മൊ​ബൈ​ല്‍ ലാ​ബ് ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​ന​വും. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​ന​ത്തി​ലൂ​ടെ സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക. ഇ​രി​ട്ടി
kannur

തിരഞ്ഞെടുപ്പ്: ഏപ്രിൽ ഏഴുവരെ റോഡുകളിൽ കുഴിയെടുക്കരുത്……….

Aswathi Kottiyoor
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ പോളിങ്‌ സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ്‌ സംവിധാനം ഏർപ്പെടുത്തുന്നതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാൽ ജില്ലയിലെ റോഡുകൾ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിർത്തിവയ്ക്കാൻ കളക്ടർ ടി.വി.സുഭാഷ് ഉത്തരവിട്ടു. ഏപ്രിൽ ഏഴുവരെയോ മറ്റൊരു
Iritty

അശ്വിനികുമാർ ബലിദാന ദിനം – പുഷ്പാർച്ചനയും പൊതുയോഗവും നടത്തി……… ….

Aswathi Kottiyoor
ഇരിട്ടി : ആർ എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന പുന്നാട്ടെ അശ്വിനികുമാറിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും നടന്നു. പുന്നാട് ടൗണിൽ നടന്ന പൊതുയോഗം ഹിന്ദു
Peravoor

പേരാവൂരിൽ സക്കീർഹുസൈൻ പ്രചരണമാരംഭിച്ചു………

Aswathi Kottiyoor
ഇരിട്ടി : പ്രചരണത്തിന് തുടക്കമിട്ട‌് ഇരിട്ടിയിൽ എൽഡിഎഫ‌് സഥാനാർഥി കെ. വി. സക്കീർഹുസൈന്റെ റോഡ‌് ഷോ . തെരെഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് പരിസരത്ത‌് നിന്നാരംഭിച്ച റോഡ‌് ഷോക്ക‌് കോണ്ടമ്പ്ര ആദിവാസി കോളനിയിലെ ധാരാവീസ‌് നാസിക‌്
WordPress Image Lightbox