ഇരിട്ടി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കുൾ എൻ എസ് എസ് യൂണിറ്റും കാർഷിക വികസന- കാർഷിക ക്ഷേമ വകുപ്പും സംയുക്തമായി പച്ചക്കറിവിത്തു വിതരണം നടന്നു. ഇരിട്ടി
ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ പേരിലുള്ള അശാസ്ത്രീയമായ കടയടപ്പ് തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് നിൽപ്പ് സമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ്
ഇരിട്ടി : പിണറായി സർക്കാരിൻ്റെ വാക്സിൻ വിതരണത്തിലെ വീഴ്ച്ചക്കെതിരെ ഒ ബി സി മോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന തലത്തിൽ ഗവർമ്മെണ്ട്
ഇരിട്ടി : ചെവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. വെറും 10 മിനിറ്റോളം പെയ്ത മഴയിലാണ് ഓഫിസുമുറ്റത്തും ഓഫീസിനകത്തും വെള്ളം കയറിയത്. പയഞ്ചേരി മുക്ക് – പേരാവൂർ
കേളകം: നിരവധി കുടുംബങ്ങൾ കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു കൈ താങ്ങാവുകയാണ് വൈ എം സി എ വൈത്തിരി പ്രൊജക്ട്.ഇതിന്റെ ഭാഗമായി അർഹരായ പതിനഞ്ച് കുടുംബങ്ങൾക്ക്
കേളകം: കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു. കെഎസ്‌കെടിയു കേളകം വില്ലേജ് സെക്രട്ടറി വി പി ബിജു ഉദ്ഘാടനം ചെയ്തു.രജനി പ്രശാന്ത്
മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, വയനാട്
ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) 926 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
ലോക്ഡൗൺ കാലത്ത് കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തത് 2020ൽ ആണ്. 550 കേസുകളാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത സൈബർ