31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • ഇന്ധന വില വര്‍ധന ; കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു
Kelakam

ഇന്ധന വില വര്‍ധന ; കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു

കേളകം: കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍  ഇന്ധന വില വര്‍ധനവില്‍  പ്രതിഷേധിച്ച് കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു. കെഎസ്‌കെടിയു കേളകം വില്ലേജ് സെക്രട്ടറി വി പി ബിജു ഉദ്ഘാടനം ചെയ്തു.രജനി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സുജാത വിരിപ്പില്‍, അമ്പിളി കെ.പി, ജിസ്‌ന മനു, സതി ജോയി, ലീല തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ഇളയച്ഛൻ അറസ്റ്റിൽ

Aswathi Kottiyoor

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്

Aswathi Kottiyoor

കേളകം ഹൈസ്കൂളില്‍ നാനൂറോളം പേർ ഓൺലൈനായി വീടുകളിൽ ഇരുന്ന് പങ്കെടുത്ത പ്രവേശനോത്സവം എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox