ശനിയാഴ്ച വരെ കാലവർഷം ശക്തമായി തുടരും
സംസ്ഥാനത്ത് ശനിയാഴ്ച വരെ കാലവർഷം ശക്തമായി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള മഴയ്ക്കു സാധ്യതയുണ്ട്. നാളെ രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ