ദീർഘകാലമായി ചുങ്കകുന്നിൽ ചുമട്ടുതൊഴിലാളികൾ ആയിരുന്ന ബേബി ( ഐ എൻ ടി യു സി ) ജോസ് (സി ഐ ടി യു )എന്നിവർക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കക്കുന്നു യൂണിറ്റിന്റെ നേതൃത്വത്തിൽ
പേരാവൂർ: താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലകെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഒ.പി.വിഭാഗം മുകൾ ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. ഞായറാഴ്ച മുതൽ നിലവിലെ ഐ.പി. കെട്ടിടത്തിന് സമീപത്ത് താത്കാലികമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഒ.പി.
പേരാവൂര്‍: കടയില്‍ നിന്നും സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്.വെള്ളര്‍വള്ളിയിലെ കുറ്റിക്കാട്ട്കുന്നേല്‍ പ്രിന്‍സ് -ലിജി ദമ്പതികളുടെ മകന്‍ ഷോണ്‍(11)നാണ് പരിക്കേറ്റത്. വെള്ളര്‍വള്ളി വായനശാലയ്ക്ക് സമീപത്ത് വച്ച്പേരാവൂരില്‍ നിന്ന് മാലൂരിലേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോകാറാണ്
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച
മണത്തണ :കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യ ദ്രോഹത്തിൻ്റെ പേരിൽ കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കുന്ന ഫാസിസ്റ്റ് ശൈലിയിലേയ്ക്ക് മോദി സർക്കാർ അധ:പതിച്ചതായി അഡ്വ : സണ്ണി ജോസഫ് എം.എൽ.എ. മനുഷ്യാവകാശ പ്രവർത്തകൻ ഫാ: സ്റ്റാൻ
ഓൺലൈൻ പഠനങ്ങളിൽ കുട്ടികൾ സജീവമായ സാഹചര്യത്തിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധ്യപ്പെടുത്താനായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ ഐ.ടി ക്ലബ്ബിന്റെ നേത്യത്വത്തിൽ ഇൻസൈറ്റ് -2021 എന്ന വെബിനാർ സംഘടിപ്പിച്ചു. മുൻ ഐ.ടി
ഇന്ന് കണ്ണൂർ ജില്ലയില്‍ 1084 പേര്‍ക്ക് കോവിഡ് 19 . സമ്പര്‍ക്കത്തിലൂടെ 1057 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890,