സിറ്റി റോഡ് പദ്ധതി : ആദ്യഘട്ടത്തില്‍ ഏഴ് റോഡുകള്‍ വികസിപ്പിക്കും: മന്ത്രി എം.വി. ഗോവിന്ദന്
കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതോടൊപ്പം നഗരത്തിന്റെ മുഖഛായ മാറ്റുന്ന സിറ്റി റോഡ് വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പദ്ധതി അവലോകന