26.5 C
Iritty, IN
November 18, 2024

Author : Aswathi Kottiyoor

Iritty

പയഞ്ചേരി വികാസ് നഗർ കീഴൂർ റോഡ് തകർന്ന് യാത്ര ദുരിതം

Aswathi Kottiyoor
ഇരിട്ടി നഗരസഭയിലെ പയഞ്ചേരി വികാസ് നഗർ കീഴൂർ റോഡ് തകർന്ന് യാത്ര ദുരിതമായി കനത്ത മഴയിൽ റോഡിന്റെ ടാർ മുഴുവൻ കുത്തിയൊലിച്ചു പോയി കല്ലുകളും ഇളകി നിലയിലാണ് ഓട്ടോറിക്ഷ പോലും ഇതുവഴി വരാത്ത അവസ്ഥയാന്ന്
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ഇന്ന് (ജൂലൈ 18) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാല സ്‌കൂള്‍ മുഴക്കുന്ന്, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
kannur

*കൊവിഡ് വാക്സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രം*

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഇന്ന് (ജൂലൈ 18) 33 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. വാക്സിന്‍ ലഭിക്കാന്‍ ഉള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി
kannur

സി​റ്റി റോ​ഡ് പ​ദ്ധ​തി : ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് റോ​ഡു​ക​ള്‍ വി​ക​സി​പ്പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന സി​റ്റി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​ദ്ധ​തി അ​വ​ലോ​ക​ന
Kerala

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ നേ​രി​ടാ​ൻ പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രോ​ജ​ക്ട്

Aswathi Kottiyoor
സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ഹേ​ള​ന​ങ്ങ​ൾ, സൈ​ബ​ർ​ലോ​ക​ത്തി​ലെ അ​തി​ക്ര​മ​ങ്ങ​ൾ, പൊ​തു​യി​ട​ങ്ങ​ളി​ലെ അ​വ​ഹേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി പി​ങ്ക് പ്രൊ​ട്ട​ക്ഷ​ൻ പ്രോ​ജ​ക്ട് എ​ന്ന പ​ദ്ധ​തി​ക്ക് കേ​ര​ള പോ​ലീ​സ് തു​ട​ക്ക​മി​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് അ​തി​ക്ര​മ​ങ്ങ​ളി​ൽ
Kerala

വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ; കോ​വി​ഷീ​ല്‍​ഡി​ന് 215 രൂ​പ, കോ​വാ​ക്‌​സി​ന് 225

Aswathi Kottiyoor
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​രു​ന്നു ക​മ്പ​നി​ക​ളി​ല്‍ നി​ന്നു കോ​വി​ഡ് വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു വാ​ങ്ങു​ന്ന കോ​വി​ഷീ​ല്‍​ഡി​ന് നി​കു​തി ഉ​ള്‍​പ്പ​ടെ 215.15 രൂ​പ​യും ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍​നി​ന്നു വാ​ങ്ങു​ന്ന കോ​വാ​ക്സി​ന് 225.75 രൂ​പ​യു​മാ​ണ്
Kerala

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor
വ​ലി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്ന് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ക​ട​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍
Kerala

സം​സ്ഥാ​ന​ത്തി​ന് 5.54 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 5,54,390 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 5,18,290 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 36,100 കോ​വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,87,600 ഡോ​സ് വാ​ക്‌​സി​നും എ​റ​ണാ​കു​ള​ത്ത് 1,37,310 ഡോ​സ് വാ​ക്‌​സി​നും,
Kelakam

ചുങ്കക്കുന്നിലെ ചുമട്ടു തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി.

Aswathi Kottiyoor
ദീർഘകാലമായി ചുങ്കകുന്നിൽ ചുമട്ടുതൊഴിലാളികൾ ആയിരുന്ന ബേബി ( ഐ എൻ ടി യു സി ) ജോസ് (സി ഐ ടി യു )എന്നിവർക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കക്കുന്നു യൂണിറ്റിന്റെ നേതൃത്വത്തിൽ
Peravoor

പേരാവൂർ താലൂക്കാസ്പത്രി ഒ.പി. ഞായറാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ

Aswathi Kottiyoor
പേരാവൂർ: താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലകെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഒ.പി.വിഭാഗം മുകൾ ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. ഞായറാഴ്ച മുതൽ നിലവിലെ ഐ.പി. കെട്ടിടത്തിന് സമീപത്ത് താത്കാലികമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഒ.പി.
WordPress Image Lightbox