ജാർഖണ്ഡ് സ്വദേശിനിയുടെ മരണം : ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പേരാവൂർ:ആര്യപ്പറമ്പിലെ തൊഴിലിടത്തിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനി മമ്ത കുമാരിയുടെ (20) മരണം ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിലെ മുറിവുകൾ ദുരൂഹമാണെങ്കിലും മരണ കാരണം ശാരീരിക അവശതകൾ കൊണ്ടുണ്ടായ