33.3 C
Iritty, IN
November 15, 2024

Author : Aswathi Kottiyoor

Kerala

വാക്സിൻ പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്.
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട്ടു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റാ​ണ് മൂ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. സാ​കേ​ന്ദ്ര പ​സ്വാ​ൻ, രോ​ഹി​ത് ശ​ർ​മ, കൃ​ഷ​ൻ കു​മാ​ർ
Kerala

കോവിഡ് മൂന്നാം തരംഗം: പേടി വേണ്ട, കുട്ടികളെ ‌സുരക്ഷിതരാക്കാം

Aswathi Kottiyoor
കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയാണ് കൂടുതലായി ബാധിക്കുകയെന്ന വാദം ആരോഗ്യമന്ത്രാലയം തള്ളി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നടത്തിയ സെറോ സർവേയിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണിത്. രണ്ടു തരംഗത്തിലും കുട്ടികളെ വൈറസ് കാര്യമായി
Kerala

പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും

Aswathi Kottiyoor
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചരക്ക്‌ സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും. 2019 ആഗസ്‌റ്റ്‌ ഒന്ന്‌ മുതൽ രണ്ട്‌ വർഷത്തേക്കാണ്‌ സെസ്‌ ചുമത്തിയിരുന്നത്‌. അഞ്ച്‌ ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്‌
Kerala

വീട്ടകങ്ങളിൽ കുട്ടികൾക്ക്‌ മാനസിക പീഡനം: കോവിഡ്‌ പ്രതിസന്ധികളുടെ ഇരകൾ.

Aswathi Kottiyoor
കോവിഡിൽ സ്‌കൂളിൽ പോകാതെ കഴിയുന്ന കുട്ടികൾ വീട്ടിനുള്ളിൽ മാനസിക പീഡനങ്ങൾ കൂടുതലായി അനുഭവിക്കുന്നതായി റിപ്പോർട്ട്‌. ചൈൽഡ്‌ ലൈനിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ലഭിക്കുന്ന പരാതികളാണ്‌ (ഇമോഷണൽ അബ്യൂസ്‌) കുട്ടികളുടെ മാനസിക സമ്മർദം വ്യക്തമാക്കുന്നത്‌. കോവിഡിലുണ്ടായ
Kerala

ഓക്‌സിജന്‍ക്ഷാമം: രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരിച്ചത് 619 പേര്‍; കേരളത്തില്‍ ഒരാളും മരണപ്പെട്ടില്ല

Aswathi Kottiyoor
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ഏറ്റവും രൂക്ഷമായ കാലത്ത് ഓക്സിജന്‍ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രവാദം യാഥാര്‍ഥ്യത്തോടുള്ള പരിഹാസം. ഓക്സിജന്‍ കിട്ടാതെ ഇക്കൊല്ലം മെയ് 27 വരെ 619 കോവിഡ് രോഗികളെങ്കിലും രാജ്യത്ത് മരിച്ചിട്ടുണ്ടെന്ന് വിവരശേഖരണ
Kanichar

ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം നടന്നു

Aswathi Kottiyoor
കണിച്ചാര്‍: ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിലെ വിവിധ ജലസ്രോതസ്സുകളും ബാവലിപ്പുഴയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും ഹരിത കേരളമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം പഞ്ചായത്ത്
Kanichar

കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാര്‍: സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി കണിച്ചാര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു. പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ നിര്‍മ്മാണ ശാലകളിലെ തൊഴിലാളികളുടെ പണിമുടക്ക് സമരം
Kerala

എസ്പിസി, എൻസിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ്.

Aswathi Kottiyoor
സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് (എസ്പിസി), എൻസിസി സർട്ടിഫിക്കറ്റ്/പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്കു ഹയർ സെക്കൻഡറി പ്രവേശനത്തിനു ബോണസ് പോയിന്റ് നൽകുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Kerala

സ്ത്രീധനം: ഉദ്യോഗസ്ഥരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങാൻ ഉത്തരവ്

Aswathi Kottiyoor
സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം എല്ലാ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് കാര്യാലയ മേധാവികൾ വാങ്ങി സൂക്ഷിക്കണമെന്നും 6 മാസത്തിലൊരിക്കൽ ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് റിപ്പോർട്ട് നൽകണമെന്നും
WordPress Image Lightbox